Aksharathalukal

❤️കലിപ്പന്റെ  വായാടി💕❣️ - Part 5-6

 ❤️കലിപ്പന്റെ  വായാടി❤️
                              
                                 Part-5

ഉമ്മനുള്ള നിലവിളി കേട്ടുകൊണ്ട് വന്ന സുമയ്യ കാണുന്നത് നിലത്തു കിടന്നു എഴുനേൽക്കാൻ പെടാപാട് പെടുന്ന മകനെയാണ്.......അവന്റെ കോലം കണ്ടപ്പോൾ സുമിയുമാക്ക് ചിരി വന്നു....അപ്പോയെക്കും ഹന്നയും ഫിദയും വന്നു ...ഉമ്മ എന്തിനാ ചിരിക്കണത് എന്ന് മിനു ചോദിച്ചപ്പോൾ ഉമ്മ കൊടുത്ത മറുപടി കേട്ടു ഫിദയും ഹന്നയും ചിരിക്കാൻ തുടങ്ങി.....
ഇങ്ങക്ക് എന്തെങ്കിലും മനസ്സിലായോ ചങ്ങയിമാരെ .......😁
അതായത് അവൻ മൈദയിലും മുളക് പൊടിയിലും മുങ്ങി കുളിച്ചു നിൽക്കാണ്😂😂😂
കാനഡയിൽ പോയ ബിസിനസ്‌ മാൻ ആണെന്ന് ആരും ഇപ്പൊ പറയില്ല ....
സുമിമ :എന്റെ മോൻ കാനഡയിൽ നിന്ന് തന്നെയാണോ വരുന്നത് എല്ല വെല്ല ഫാൻസി ഷോ കൈനോ ഹേ .....?
മിന്ഹജ് :ഞാൻ നിങ്ങൾക്ക് ഒരു സർപ്രൈസ് തരാൻ വേണ്ടി ആരും അറിയാത വന്നതാ ..ഡോർ തുറന്നവാടെ എന്റെ മേലെ എന്തൊക്കെയോ വീണു ....പിന്നെ ഒരു  കാൽ വെച്ചതേ ഒരമുള്ളൂ പിന്നെ ഇവിടാണ് നിന്നത് .......😪
ഫിദ വിത്ത്‌ നിഷ്കു :സോറി കാക്കു .....ഞങ്ങൾ നിഴൽ രൂപം കണ്ടു കള്ളൻ ആണെന്ന് വിചാരിച്ചു അവനിക്ക് ഒരുക്കിയ കെണി ആയിരിന്നു....
മിനു :എന്റെ പൊന്ന് ഫിദ കള്ളനും മനുഷ്യൻ തന്നെയാണ് ഇജ്ജാതി പണി ഒന്നും ഇയ്യ് കൊടുക്കല്ലേ 🙏🙏🙏
ഫിദ 😁😇
മിനു :ഉമ്മ എന്നൊന്ന് പിടിച്ചേ  നടുവൊക്കെ ബാക്കി ഉണ്ടോനുള്ള കാര്യം സംശയമാണ് അമ്മാതിരി വീഴ്ചയർന്നു .....എനി ആർക്കും ഞാൻ എന്റെ ജീവിതത്തിൽ സർപ്രൈസ് കൊടുക്കില്ല 🤕🤕
😂😂😂😂

മിൻഹജ്
ഹലോ ഓൾ......ഇങ്ങക്ക് എന്നെ മനസ്സിലായി കാണുമെന്നു വിചാരിക്കുന്നു...

ഞാൻ മിൻഹജ്....കാനഡയിൽ ആയിരുന്നു ..ഇപ്പൊ നാട്ടിലേക് വന്നു....ഒരു സർപ്രൈസ് കൊടുക്കാൻ വേണ്ടി ആണ് ആരോടും പറയാതെ ഇങ്ങോട്ട് വന്നത് .....എന്നാൽ അതിന്റെ ആഫ്റ്റർ എഫക്ട് നിങ്ങൾ കണ്ടില്ലേ....നാളെ വെല്ല വഴിതിയരെയും കാണേണ്ടി വരുമെന്ന തോന്നുന്നത്....

________________________________________________

അങ്ങനെ ദിവസങ്ങൾ രാവും പകലുമായി കടന്ന് പോയി .....ഇതിനിടെ ഫിദ യും ഹന്ന യും കോളേജിൽ പോയി തുടങ്ങി ....റിയ മെഹ്‌ഫിയുടെ വരവിനു വേണ്ടി വെയിറ്റ് ചെയ്തു നിൽക്കാണ് ...എന്നാൽ മെഹ്ഫിയാവട്ടെ റിയയുടെ തിരുമോന്ത കാണാതിരിക്കാൻ വേണ്ടിയുള്ള വഴികൾ തേടി നടക്കാണ്......

അങ്ങനെ ഒരാഴ്ചയുടെ ബിസിനസ്‌ ടൂറിനു ശേഷം നമ്മുടെ മെഹ്‌ഫിയും അജുവും തിരിച്ചു വീട്ടിലേക്കു തിരിച്ചു വരുന്നതാണ്....
അതറിഞ്ഞത് മുതൽ റിയ മുഖത്തു പുട്ടി അടിക്കാൻ തുടങ്ങിയതാണ്....ഇതൊക്ക കണ്ടു നമ്മുടെ ഇഷു ഇതൊക്കെ എവിടെ വരെ പോകുമെന്ന് അറിയാവുന്നത് കൊണ്ട് അവൾ മൈൻഡ് ചെയ്യാതെ അവളുടെ പണിയിൽ ഏർപ്പെട്ടു....

മെഹ്‌ഫിയും അജുവും വീട്ടിൽ എത്തിയപ്പോൾ കണ്ട കാഴ്ചയിൽ അജുവിന്റെ കണ്ണ് പുറത്തേക്ക് വന്നില്ലാനെ ഉള്ളു ....മെഹ്‌ഫി പിന്നെ ഇതിനപ്പുറവും പ്രതീക്ഷിച്ചത് കൊണ്ട് പ്രതേകിച്ചു ഭാവം വ്യതിയാസം ഒന്നും ഇണ്ടായില്ല....

Fida
കാക്കു അന്നത്തെ വീഴ്ചയുടെ പരിക്കുകളിൽ നിന്നും ഇപ്പോൾ ആണ് ഒന്ന് ഒക്കെ ആയി വന്നത്.....അന്നത്തെ ആ സംഭവത്തിന്‌ ശേഷം ഹന്നയെ ഈ  വഴിക്ക് കണ്ടിട്ടില്ല .....പിന്നെ ഡെയിലി കോളേജിലൊക്കെ പോയി ദിവസങ്ങൾ അങ്ങനെ കടന്നു പോയി .....
ഒരു ദിവസം കോളേജിലെ വരാന്തയിലൂടെ നടന്നു പോവുന്നതിനിടയിൽ ആണ് ആരോ എന്റെ കൈപിടിച്ചു വലിച്ചു ക്ലാസ്സ്‌ റൂമിന്റെ അകത്തേക്കിട്ടു.....

 

 

 

❤️കലിപ്പന്റെ വായാടി❤️
 
                                 Part 6

ക്ലാസ് റൂമിനുള്ളിൽ മുഴുവൻ ഇരുട്ടായത് കാരണം ആരാണ് എന്റെ മുന്നിൽ  നിൽക്കുന്നത് എന്നെനിക് മനസിലായില്ല...ചുറ്റും കണ്ണ് ഓടിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഫിദ എന്ന് ആർദ്രമായി വിളിക്കുന്നത് കേട്ടത്....കേട്ടു പരിചയമുള്ള ശബ്ദം ആയിരുന്നു ....എന്നാലും ആരാണെന്നു അങ്ങട് വെക്തമാവുന്നില്ല.....നോക്കുമ്പോൾ എന്റെ മുന്നിൽ മൈബൈൽ ഫ്ലാഷ് ലൈറ്റും ഓൺ ചെയ്തു ചെറു പുഞ്ചിരിയാലെ നിൽക്കുന്നയാളെ കണ്ടു ഞാൻ ശെരിക്കും ഞെട്ടി😲😲😲....മെല്ലെ ഞാൻ ആ ഉടമയുടെ നാമം വിളിച്ചു റയാൻ....
റയാൻ :എന്താണ് പുലിക്കുട്ടി ഇങ്ങനെ വണ്ടർ അടിച്ചു നില്കുന്നത് ......
ഫിദ:നേരിൽ കാണുമ്പോൾ ഒക്കെയും എന്തേലും പറഞ്ഞു അടി ഉണ്ടാകുന്ന ആളാണ് മുന്നിൽ ചിരിച്ചു കൊണ്ട് വന്നു നിൽക്കുന്നത് ....അപ്പോ പിന്നെ നെട്ടെല്ലാതെ തുള്ളിചാടണോ ചെയ്യ....ചോദിക്കണേ കണ്ടില്ലേ മാക്രി😏(ആത്മ ഓഫ് ഫിദ 🤭)
റയാൻ :നീ എന്തുവാടി പിറുപിറക്കണേ ഹേ 🤨....
Fida:ഒന്നുല്ല എന്ന് ചുമൽ പൊക്കി കാണിച്ചു ...എന്നെ എന്തിനാ ഇങ്ങട് വലിച്ചിട്ടത് ....
റയാൻ:പുലികുട്ടി പേടിച്ചു പോയോ......😅
Fida:ഡോ മാക്രി.....ഉള്ളിൽ നിന്നും വന്ന പേടി പുറമെ കാണിക്കാതെ ഫിദ  അവൻ മുന്നിൽ നിന്നു...തന്നെയൊക്കെ പേടിക്കണമെങ്കിൽ ഈ ഫിദ ഒന്നുടെ ജനിക്കണം എല്ല പിന്നെ 😏😏😏🤨

റയാൻ വന്ന ചിരി കടിച് പിടിച്ചു അവളുടെ അടുത്തേക് നടന്നു ...എന്നാൽ അതിനു അനുസരിച്ചു അവൾ പിന്നോട്ട് നടന്നു ....അവസാനം അവൾ ചുമരിൽ തട്ടി നിന്നു...
റയാൻ:  ഫിദ ...ഞാൻ നിന്നോട് സീരിസ് ആയിട്ട് ഒരു കാര്യം പറയാൻ പോവാ....
ഫിദ: അവൾ എന്തെന്നുള്ള ഭാവത്തിൽ പുരികം പൊക്കി നോക്കി ....
റയാൻ : ഫിദ എനിക്ക് നിന്നെ ഒരുപാടൊരുപാട് ഇഷ്ടമാണ് ...എപ്പോൾ എങ്ങനെ എന്നൊന്നും എനിക്കു അറീല എന്നാൽ ഈ ഖൽബിൽ മുഴുവൻ നീയും നിന്നോടുള്ള സ്നേഹവുമാണ് പെണ്ണെ ....നിന്നോട് വഴക്ക് ഇടുന്നത് പോലും നിന്നോട് അങ്ങനെ എങ്കിലും സംസാരിക്കാലോ എന്ന് കരുതിയ.....******
എല്ലാം ഒറ്റ ശ്വാസത്തിൽ പറഞ്ഞു ഫിദയെ നോക്കിയപ്പോ അവളുടെ തലയിൽ എനി കിളികൾ ഒന്നും പറക്കാൻ ബാക്കി ഇല്ല എന്ന് അവൻ മനസ്സിലായി....

ഫിദ

റബ്ബേ ഞാൻ ഈ കേട്ടതൊക്കെ സത്യം തന്നെയാണോ .......ഞാൻ വെല്ല സ്വപ്നവും ആണോ എന്ന് നോക്കാൻ സ്വയം ഒന്ന് നുള്ളി നോക്കി ..വേദനിക്കുന്നുണ്ട് ....ഈ മാക്രിക്ക് എന്നോട് പ്രേമമോ 🤣🤣🤣നേരിൽ കണ്ടാൽ എന്തെങ്കിലും കാരണം ഉണ്ടാക്കി അടി ഉണ്ടാകുന്ന എന്നോട് ഇവൻ സ്നേഹമെന്ന് പറഞ്ഞ..എല്ലാം കൂടി കേട്ടപ്പോൾ എന്താ അറീല എന്തോ....😐

റയാൻ : ഈ പെണ്ണ് ഇതേത് ലോകത്ത പടച്ചോനെ ....ഡീ ഫിദ ....
ഫിദ: അവൻ മുഖതിന്നു നേരെ വിരൽ നോടിച്ചപ്പോയാണ് എനിക്ക് ബോധം വന്നത് ...ഞാൻ അവനെ നോക്കിയപ്പോൾ അവൻ എന്നെയും നോക്കി ചെറുചിരിയാലെ നിൽക്കുകയാണ്.....
റയാൻ : ഞാൻ പറഞ്ഞതൊക്കെ സത്യം തന്നെയാഡി പെണ്ണെ ....നീ എനിക്ക് അലോയിച്ചിട് ഒരു മറുപടി തന്ന മതി...പിന്നെ ഇത് ഇപ്പൊ ആരോടും പറയാൻ നിൽക്കണ്ട kk...
ഫിദ : അവൻ പറയുന്നതിനൊക്കെയും മ്മ് എന്ന മറുപടി മാത്രം നൽകി....
റയാൻ : അപ്പൊ മോൾ ക്ലാസിൽക് പോയിക്കോ ....പിന്നെ മറുപടി ഞാൻ പോസിറ്റീവ് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു എന്നും പറഞ്ഞു ചിരിച്ചു കൊണ്ട് ഡോർ തുറന്നു പുറത്തേക്കിറങ്ങി...

ഫിദ : അവൻ പോയ വഴിയേ നോക്കി ...തല ഒന്ന് കുടഞ്ഞു ഫ്രഷ് ആയി പുറത്തേക് ഇറങ്ങിയപ്പോൾ തന്നെ കണ്ടത് ആദി പിടിച്ചു അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന ഹന്നയെ ആണ് ....എന്നെ കണ്ടവാടെ ഓടി വന്നു ......
Hanna :ഫിദ നീയും റയാനിക്കെ തമ്മിൽ വീണ്ടും പ്രശ്നമായോ.....?
ഫിദ: ഇല്ലല്ലോ എന്തെ ....?
ഹന്ന :പിന്നെ എന്തായിരുന്നു രണ്ട് പേരും അകത്തു പരുവാടി ഹേ ....?ഞാൻ നിന്നെ അന്വേഷിച്ചു നടക്കായിരുന്നു....അപ്പോഴാണ് റയാനിക്ക ഈ ഡോർ തുറന്നു പുറത്തോട്ടു വന്നത് ......നിന്നെ അന്വേഷിച്ചു ആണേ ഇപ്പൊ വരും അകത്തു ഉണ്ടെന്നു പറഞ്ഞു ...അതാ ചോദിച്ചത് ......
ഫിദ : ഹോ അതാണോ  ..ഹാ അത് വിട് ..വാ ക്ലാസ്സ്‌ തുടങ്ങാറായില്ലേ ....പോകാം ....
ഹന്ന വീണ്ടും ഓരോ കാര്യവും ചോദികുനിണ്ടെങ്കിലും ഞാൻ ഒന്നും കേൾക്കുന്നിണ്ടായില്ല......

മെഹ്‌ഫി

ഞങ്ങൾ വീട്ടിൽ എത്തിയപ്പോൾ കണ്ടത് എന്താണെന്നു നിങ്ങൾക്ക് അറിയണ്ടേ ...ആ പുട്ടി റിയ വീട്ടിൽ പണിക്ക് നിൽക്കുന്ന ഇത്തയുടെ കയ്യിൽ നിന്നും മോപ് വാങ്ങി എന്തൊക്കെയാ ചെയ്തു വേകുന്നുണ്ട് .....അത് എങ്ങനെ പിടിക്ക എന്ന്  പോലു അതിനു അറിയില്ല ...ഇതൊക്കെ കണ്ടു അജുവിന്റെ കണ്ണ് ഇപ്പൊ താഴെ വീഴും എന്ന പോലെ ആയിട്ടുണ്ട് .....ഞാൻ അതൊന്നും മൈൻഡ് ചെയ്യാതെ ഉള്ളിലേക് നടന്നു ..എന്റെ ബാക്കിൽ തന്നെ അജുവും ഉണ്ട് ☺️
ഞങ്ങളെ കണ്ടപ്പോൾ തന്നെ ഇഷു വന്നു കെട്ടിപിടിച്ചു ....
പിന്നെ ഉമ്മയും അവളുമായി വിശേഷങ്ങൾ ഒക്കെ പറഞ്ഞു ഞാൻ ഫ്രഷ് ആവാൻ വേണ്ടി റൂമിൽക്ക് പോയി ......ഫ്രഷ് ആയി തായെക്ക് വരുമ്പോൾ ആണ് ഒരുത്തി ഓടി വരുന്നത് കണ്ടത് ...ഞാൻ അത് മൈൻഡ് ചെയ്യാതെ പോവാൻ നിന്നപ്പോൾ ആണ് അവൾ എന്നെ മനഃപൂർവം വന്നു തട്ടിയത്  ബാലൻസ് കിട്ടാതെ ഞാനും അവളും സേഫ് ആയിട്ട് നിലതെക് ലാൻഡ് ആയി ......

തുടരും ......

✍️Mufi❣️


❤️കലിപ്പന്റെ വായാടി💕❣️ 8

❤️കലിപ്പന്റെ വായാടി💕❣️ 8

4.3
23372

❤️കലിപ്പന്റെ വായാടി❤️                               Part - 8 ഫിദ: ഡീ ഹെന്നൂസ്...... ഹന്ന: ഹാ മുത്തേ പറയൂ ... ഫിദ : ഡി ഇന്ന് വെല്ല പ്രോഗ്രാം ഉണ്ടോ....ഇവടൊക്കെ ഫുൾ ഡെക്കറേറ്റ് ചെയ്തിട്ടുണ്ടല്ലോ  ഹന്ന : ഹാ ഇന്ന് ഫസ്റ്റ് ഇയർ പിള്ളേർ വരുന്ന ഡേ എല്ലേ ....എനിക്ക് ഇന്നലെ നിന്നോട് പറയാൻ വിട്ടു പോയി ..... ഫിദ : ഓഹ് അങ്ങനെ .... @ മാളിയേക്കൽ ഹോം.......... അജു : ഇഷു  മെഹ്‌ഫി എവടെ .....മുറിയിലാണോ .... ഇഷു : ഹാ അജുക്ക റൂമിൽ കാണും ..ഇങ്ങള് വന്ന അങ്ങട് ചെല്ലാൻ പറഞ്ഞിരുന്നു.... അജു : ഹാ ...ഇന്നെല്ലേ നിനക്ക് കോളേജ് ഓപ്പൺ ആവുന്നത് ... ഇഷു ,: ഹാ  അജു : എന്ന വേഗം റെഡി ആയി വാ ....ഞങ്ങൾ പോകുമ്പോൾ ഡ്രോപ്പ് ചെയ്യാ