Aksharathalukal

Aksharathalukal

വ്യാപ്തി

വ്യാപ്തി

4
1 K
Abstract Inspirational Suspense
Summary

വ്യാപ്തി ചെറുകഥ: ഹിബോണ്‍ ചാക്കോ ഇഞ്ചിക്കാലായില്‍ ©copyright protected    ബ്യുവൈസ്‌ സര്‍വകലാശാലയിലെ എന്റെ അന്നത്തെ പഠനം കഴിഞ്ഞു ഒരു സുഹൃത്തിനെ കാണുവാനായി തെരുവിലൂടെ നടന്നു പോകുകയായിരുന്നു ഞാൻ .അല്പദൂരം ചെന്നതോടെ.തിരക്കൊഴിഞ്ഞ ആ വഴിക്കോണില്‍ ഒരു യാചകനെ ഞാന്‍ ശ്രേദ്ധിച്ചു.അയാളുടെ ഭിക്ഷാടനത്തിന്റെ ആകെയുള്ള ശൈലിയില്‍ കാതുകം തോന്നിപ്പോയതുകൊണ്ടാവണം നടക്കുന്നതിനിടയില്‍ ഞാന്‍ അയാളെ വീക്ഷിച്ചുപോയി .തന്റെ മുന്നിലൂടെ സാവധാനത്തിലുള്ള ഇടവേളകളുടെ പിന്‍ബലത്തോടെ കടന്നു പോകുന്ന ആളുകള്‍ക്കു മുന്പില്‍ ആ യാചകന്‍ തന്റെ കൈയിലെ പാത്രം നീട്ടുന്നു