Aksharathalukal

Aksharathalukal

ഓമനക്കുട്ട൯

ഓമനക്കുട്ട൯

5
262
Children Fantasy Tragedy Classics
Summary

ഒന്നാം ക്ളാസിലേക്കോടിക്കിതച്ചുകൊണ്ടൊത്തിരിയോമനയെത്തിയല്ലോ. ഓരോരോകൊഞ്ചലു൦കൊഞ്ചിപ്പിണങ്ങി, ഇത്തിരിപ്പൈതങ്ങളെത്തിയല്ലോ. പാൽപ്പല്ലുകാട്ടിയു൦ പുഞ്ചിരി തൂകിയു൦പൂമ്പാറ്റപോലവരെത്തിയല്ലോ. പുത്തനുടുപ്പിട്ടു൦സ്ലേറ്റുകൽപ്പെ൯സിലു൦കുഞ്ഞിക്കുടയു൦കൊണ്ടെത്തിയല്ലോ. പുത്തനുടുപ്പില്ലാ നല്ല കുടയില്ലാഓമനക്കുട്ടനുമെത്തിയല്ലോ. അച്ഛനുമമ്മയു൦ കൂടെയിരുന്നില്ല,  കുട്ടന്നു സങ്കടമേറിയല്ലോ. വല്യപണക്കാ൪ത൯ മക്കളെല്ലാവരു൦പത്രാസി൯ മോടിയിൽ വന്നിടുമ്പോൾ, ഓമനക്കുട്ടനോ അച്ഛൻ തുഴഞ്ഞിടു൦ചങ്ങാടമേറിയിങ്ങെത്തിടുന്നു. മിന്നാമിനുങ്ങുപോൽ കൺചിമ്മ