Aksharathalukal

Aksharathalukal

അഗ്‌നിഹോത്രി

അഗ്‌നിഹോത്രി

4
365
Horror Inspirational Abstract
Summary

ഞാനാണു ജ്യേഷ്ഠൻ,പന്തിർകുലത്തിലെ അഗ്നിഹോത്രി!ജാതി ഭേദത്തിന്റെനാരായവേരുകൾഅഗ്നിഹോത്രം ചെയ്തകർമ സാക്ഷി!വേദാന്ത സാരങ്ങൾവേറെ കുലങ്ങളിൽഭാതൃഭാവത്തിന്റെദീപം കൊളുത്തുമ്പോൾ,തുളസീ ദളങ്ങളാദീപത്തിലർപ്പിച്ചമേളത്തൂരില്ലത്തെഅഗ്നിഹോത്രി!ഞങ്ങളെ, ഞങ്ങടെഭാതൃഭാവങ്ങളെകത്തിച്ചുയർത്തുംകരിമ്പുക,കണ്ണുനീറിക്കുന്നശപ്തകാലത്തിന്റെനെഞ്ചിലെരിക്കുവാൻനെയ്ത്തിരി കത്തിച്ചഅഗ്നിഹോത്രി!