Aksharathalukal

Aksharathalukal

തിരിച്ചറിവ്  - Part 1

തിരിച്ചറിവ് - Part 1

4.4
1.6 K
Love
Summary

തിരിച്ചറിവ്    🖋അഖിലേഷ് പരമേശ്വർ    ആർത്തലച്ച ഇടവപ്പാതിയുടെ കുളിര് ജാലകത്തിലൂടെ അരിച്ചിറങ്ങി അസ്ഥി തുളയ്ക്കാൻ തുടങ്ങി.   സമയം പത്ത് കഴിഞ്ഞിരിക്കുന്നു. ഇവളിത് എവിടെപ്പോയി കിടക്കുന്നു എന്ന് ആലോചിച്ച് അടുക്കളയിലേക്ക് നടക്കുമ്പോൾ കണ്ടു സ്വീകരണ മുറിയിൽ ഞാൻ വലിച്ചു വാരിയിട്ട പഴയ പേപ്പറുകൾ അടുക്കി വയ്ക്കുന്ന അമ്മുവിനെ.   പതിയെ പിന്നിലൂടെ ചെന്ന് അരയിൽ വട്ടം ചുറ്റിപ്പിടിച്ച് കഴുത്തിൽ മുഖമുരസിയപ്പോൾ അവൾ തെന്നി മാറി.   അയ്യടാ,ശൃംഗരിക്കാൻ കണ്ട സമയം. എനിക്കെ ഇനിയും ഒരുപാട് ജോലി ബാക്കിയുണ്ട്.   അതും പറഞ്ഞവൾ ഒരു മാൻ പേടയെപ്പോലെ എന്നെ വ