Aksharathalukal

Aksharathalukal

നിരഞ്ജൻറെ സ്വന്തം പാറു  Chapter 76

നിരഞ്ജൻറെ സ്വന്തം പാറു  Chapter 76

4.8
16.9 K
Drama Love Suspense
Summary

നിരഞ്ജൻറെ സ്വന്തം പാറു  Chapter 76   “നീ ആ ഫോൺ ഒന്ന് കാണിക്കൂ.”   “ഇല്ല, ഞാൻ ആയി അവളുടെ ലൈഫ് നശിപ്പിക്കില്ല.”   “Please. എനിക്ക് ഒന്ന് കണ്ടാൽ മതി.”   “പറ്റില്ല.”   മായ തീർത്തും പറഞ്ഞു.   അതുകണ്ടു നിരഞ്ജൻ പറഞ്ഞു.   “എന്നാൽ നീ ഇങ്ങു വാ... ഒന്നര കൊല്ലമായി ഞാൻ പട്ടിണിയാണ്. നിനക്ക് അതൊന്നും പറഞ്ഞാൽ മനസ്സിലാവില്ല”   എന്നും പറഞ്ഞ് മായയെ നിരഞ്ജൻ തന്നിലേക്ക് വലിച്ചടുപ്പിച്ചു.   എന്നാൽ അവനിൽ നിന്നും കുതറി പിടഞ്ഞ മായ ചോദിച്ചു.   “എന്തു പട്ടിണി? എന്നും lunch കഴിക്കുന്നത് ഞാൻ കണ്ടിട്ടുണ്ടല്ലോ?”   നിരഞ്ജൻ അവർ പറയുന്നത് കേട്ട് പറഞ്ഞു