ഒളി വിതറുന്ന ത്രിസന്ധ്യയിൽഓങ്കാര കീർത്തനത്തിനായ്ഓടിയെത്തുന്ന എൻ മകളേഓമനത്തം തുളുമ്പുന്ന നിൻ ആനനത്തിൽഓമന മുത്തം നൽകാൻ എന്നും എൻ മനം കൊതിച്ചീടുന്നു ഓളങ്ങൾഅലതല്ലുന്ന അന്തിയിൽആലപിച്ച നിൻ കീർത്തനങ്ങൾഓടക്കുഴൽ നാദം പോലെ മധുരമല്ലേനിൻ കുഞ്ഞി കയ്യിലെ ഭസ്മത്തരികൾഅമ്മതൻ നെറ്റിയിൽ കുറി തൊടുമ്പോൾഎൻ മനമാകെ നിർവൃതി കൊണ്ടിടുംമഞ്ഞ തൻ കുട്ടിയുടുപ്പിട്ടുഎന്നരികിലേക്കോടിയെത്തി എൻ മുഖം താലോലിച്ചീടുന്നനിൻ കുസൃതിതൻ കളിച്ചിരികൾആസ്വദിച്ചീടുന്ന നിൻ അച്ഛൻഎന്നും തണലായ് നിന്നരികിലുണ്ട്കൊച്ചനുജത്തിയെ നോക്കിമന്ദസ്മിതം തൂകിടുന്നനിൻ കൂടപ്പിറപ്പിൻആഹ്ലാദത്തിമ