Aksharathalukal

Aksharathalukal

സംരക്ഷണം

സംരക്ഷണം

3
929
Drama Suspense Thriller
Summary

സംരക്ഷണം കഥ : ഹിബോൺ ചാക്കോ ©copyright protected                                                                      » » »      സമയം പാതിരായോടടുത്തിരുന്നതിനാൽ ഹാളിലെ ചാരുകസേരയിൽ ഇരുന്ന് വീണ മയങ്ങിയിരുന്നു. പെട്ടെന്ന് മെയിൻ ഡോറിലൊരു മുട്ടുകേട്ട് അവൾ തന്റെ കണ്ണുകൾ തുറന്നു. നിറവയറുമായി വളരെ പതിയെ അവൾ ആ ചാരുകസേരയിൽ നിന്നും എഴുന്നേറ്റു. ശേഷം, അതിന്റെ ആഘാതമെന്നോണം ബലത്തോടെ കണ്ണുകൾ ഇറുക്കി ഒന്ന് നിശ്വസിച്ചു. അവൾ മെല്ലെ നടന്നു ഡോർ തുറക്കുന്നതുവരെ സ്വരങ്ങളൊന്നും ഉണ്ടായില്ല, പുറത്തുനിന്നും. "ഉറങ്ങിയായിരുന്നോ...."      മുഖത്ത്