ഓർമപ്പെടുത്തലുകൾ ഇനി വരില്ല ഞാൻ നിൻ വഴികളിലേക്ക്, നീ പറക്കണം ഞാൻ ഒടുങ്ങും നാളുകളിൽ.. എന്നാലുമൊരുനാൾ വരും ഞാൻ നീ കാണാദൂരത്തു നിന്ന് നിൻ അരികിലേക്ക്.. നിന്നെ ഒന്നു തലോടുവാനായി, ഒരു നോക്കു കാണുവാനും, പിന്നെ ഒരു ചുംബനം തരുവാനുമായി മാത്രം! പി കെ അനുകൃഷ്‌ണ