Aksharathalukal

Aksharathalukal

അരികിൽ 💓part 5

അരികിൽ 💓part 5

4.7
15.4 K
Love
Summary

വൈകുന്നേരം കോളേജ് വിട്ട് പോകുന്ന വഴിക് കട തിണ്ണയിൽ ആരും ഉണ്ടായിരുന്നില്ല. ഹോ.... എന്റെ ദേവിയെ ഇങ്ങള് കാത്തു. അച്ചു നെഞ്ചിൽ കൈ വച്ചു പറഞ്ഞു. അവൾ വേഗം നടന്നു ഹോസ്റ്റലിൽ എത്തി വാതിൽ തുറന്നപ്പോൾ തന്നെ നല്ല വെളുത്തുള്ളി അച്ചാർന്റെ മണം മൂക്കിലേക് കയറി. മ്മ്... ഹാ അമ്മ ഉണ്ടാകുന്ന വെളുത്തുള്ളി അച്ചാർ അത് ഇപ്പോ ഇവിടെ എങ്ങനെ എത്തി എന്ന് ആലോചിച്ചു ബെഡ്ലേക്ക് നോക്കുമ്പോൾ ആണ് നൊണച്ചി പാറു ഇരുന്നു നക്കി നക്കി തിന്നുന്നു ഡീ..... അച്ചു അവളെ കപട ദേഷ്യത്തിൽ വിളിച്ചു എന്താടി... നിനക്ക് വേണ്ടത് സ്വാതി വിരൽ നക്കി കൊണ്ട് ചോദിച്ചു നിന്നോട് ആരാ ഇത് എടുക്കാൻ പറഞ്ഞത് അത്..... ഒന