*അക്ബറലീസ...* (10) " ഉപ്പാക്ക് കാണണമെന്ന് പറഞ്ഞു... അൽപ്പം സീരിയസാണ്... " ഗൗരവത്തോടെ അലി പറഞ്ഞതും... ആയിഷയും ആസിയും ഞെട്ടി പിടഞ്ഞ് എണ്ണീറ്റു... ആ കണ്ണുകളിൽ ഭയം വന്ന് ചേർന്നത് അലി ഒരു ഒഴുക്കൽ മട്ടിൽ കണ്ടിരുന്നു. സമയം നീങ്ങി മറഞ്ഞു പോയികൊണ്ടിരുന്നു... സുബൈദയ്ക്ക് എതിർ വശതായി ആയിഷയും ആസിയും ഇരുപ്പുറച്ചിരുന്നു. അവർ തമ്മിൽ പരസ്പരം നോക്കിയില്ല.. പക്ഷെ ആസിയുടെ കണ്ണുകൾ അലിയിൽ ചുറ്റിപറ്റി തന്നെ ഉണ്ടായിരുന്നു. റാലിയും അവരെ സംശയത്തോടെ നോക്കി നിൽക്കുകയായിരുന്നു... " ആയിഷ വന്നോ.... " ഡോർ തുറന്ന് സിസ്റ്റർ വിളിച്ചതും കോട്ടിപിടഞ്ഞ് ആയിഷ ICU വാതിക്കലേ