Aksharathalukal

Aksharathalukal

തീർഥയാത്ര

തീർഥയാത്ര

5
402
Inspirational Classics Others
Summary

പോകാം നമുക്കൊരു യാത്ര പോകാംഭൂമിവിട്ടുയരുന്ന ദേവന്റെ പാതയിൽ,സ്വർഗത്തിലേക്കൊരു യാത്ര പോകാം!വന്ദ്യ പിതാവിന്റെ വീട്ടിലേക്കുള്ളൊരു തീർഥയാത്ര!                               അവിടെത്തി, കണ്ണുകൾനീളെത്തിരക്കുമ്പോൾ,ബന്ധുവും ശത്രുവുംനിന്ദ്യരും ഭക്തരുംഉടമയും അടിമയും ഒന്നുചേർന്നവിടത്തെകൊട്ടാരക്കെട്ടതിൽആടി രസിക്കുന്ന കാഴ്ച കാണാം!ഒന്നാണു വേഷംഒന്നാണു ഭാഷ,ഒന്നാണു ശബ്ദം!ഒന്നിലേക്കൊന്നിനെചേർത്തു നിർത്തുന്നൊരാസവിധത്തിലേക്കുള്ളഅന്ത്യ യാത്ര!