Aksharathalukal

Aksharathalukal

എനിക്കായ് നീ മാത്രം - Part 1

എനിക്കായ് നീ മാത്രം - Part 1

3.8
1.6 K
Love
Summary

പുറത്ത് ചെറുതായി മഴ  പെയ്യുന്നുണ്ടായിരുന്നു.... ഹോസ്പിറ്റൽ വരാന്തയിലെ ബെഞ്ചിൽ ചാരി രാജഗോപാൽ ഇരുന്നു. ഇടയ്ക്കിടെയയാൾ വാച്ചിലേക്ക് നോക്കിക്കൊണ്ടിരുന്നു. സമയം കടന്നു പോയി ചില്ല് ഡോർ തുറന്ന് ഡോക്ടർ പുറത്തേക്ക് വരുന്നത് കണ്ട് അയാൾ വേഗം എഴുന്നേറ്റു. " ഡോക്ടർ..... സുചിത്രയ്ക്ക്....? "  രാജഗോപാൽ  ടെൻഷനോടെ ചോദിച്ചു   " കൺഗ്രാച്ചുലേഷൻ.... പെൺകുട്ടിയാണ്" ഡോക്ടർ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.   രാജഗോപാൽ കണ്ണ് തുടച്ച് കൈകൂപ്പി... "താങ്ക്യൂ... ഡോക്ടർ.. എനിക്ക് കാണാൻ പറ്റ്വോ? അയാൾ ചോദിച്ചു.   " ഇപ്പോ  മയക്കത്തിലാണ്.... കുഞ്ഞിനെ കുറച്ചു കഴിയുമ്പോൾ ക