Aksharathalukal

Aksharathalukal

❤തോരാമഴ❤ - ഭാഗം 2

❤തോരാമഴ❤ - ഭാഗം 2

4.8
1 K
Biography Love Others
Summary

ഭാഗം 2°°°°°°°°° എന്റെ ജീവിതം ഏകാന്തമാണ്.. അതാണെനിക്കിഷ്ടവും.. ഒരുപാട് ആളുകൾക്കിടയിൽ ജീവിച്ചവൾ..ഒറ്റക്കിരിക്കാൻ പേടിയായിരുന്നു. കാലം എന്നെ മാറ്റി.. മഴ കൊണ്ട് മാത്രം മുളക്കുന്ന വിത്തുകൾ ചിലതുണ്ട് മണ്ണിൽ മനസ്സിൽ... ഇന്ന് പതിവ് പാട്ടുകൾക്കിടയിൽ ബസിൽ കേട്ട പാട്ടാണ്.. ശെരിയാണ്.. മഴ നമ്മെ പല തലങ്ങളിലേക്ക് കൊണ്ടുപോകുന്നു.. ചിന്തകൾ കാടുകേറും നേരം ഞാൻ പിൻവലിഞ്ഞു.. താല്പര്യമില്ല. അതാണ് സത്യം.. എനിക്കുമുണ്ടൊരു പൂർവകാലം ആരും കൊതിക്കുന്ന ഒരു പൂർവകാലം.. അതിൽനിന്നു എപ്പോളോ വഴുതി മാറി ഞാൻ.. എപ്പോളാണ്.. അറിയില്ല.. ബസിൽ നിന്നിറങ്ങുമ്പോൾ പതിവ് കാണാറുള്ള മുഖങ്ങ