Aksharathalukal

Aksharathalukal

നിശബ്ദത

നിശബ്ദത

2.3
1.3 K
Drama Love Others
Summary

നിശബ്ദത കഥ: ഹിബോൺ ചാക്കോ ©COPYRIGHT PROTECTED     1    "എന്റെ അമ്മേ എൻറെ ഈശോയെ... അവൾക്ക് നല്ലൊരു ഭാവി...നല്ലൊരു ചെറുക്കനെ  അങ്ങ് കൊടുത്തേക്കണമേ!  അങ്ങേ ഉള്ളൂ എനിക്ക്...അറിയാമല്ലോ..!?"      ഞായറാഴ്ച വിശുദ്ധ കുർബ്ബാനക്കുശേഷം, ദൈവാലയത്തിൽനിന്നും പുറത്തേക്കിറങ്ങുന്നതിനുമുന്പായി ജെസ്സി മുട്ടിന്മേൽ നിന്ന് ചുണ്ടുകളനക്കി- ചെറിയ ശബ്ദത്തോടെ- കണ്ണുകളടച്ചു ഇത്രയും ഉരുവിട്ടശേഷം മുഖത്തു നിരാശ പടർത്തി തുടർന്നു; "നല്ലകാലത്തു എന്നില്നിന്നുമുണ്ടായ തെറ്റുകളൊന്നും  എന്റെ മകൾക്ക് വന്ന് ഭവിക്കുവാൻ അങ്ങൊരിക്കലും  അനുവദിക്കരുതേ.. യേശുവേ, ഞാനങ്ങയിൽ വി