❤️✨️ഇശ്‌ഖിൻ പാതി✨️❤️ 💫~~•Ishqin Paathi•~~💫 💗Last Part💗 🔵Part-50🔵 💌Naaznin✍️ 💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥 •[Silu]• (അപ്പോഴാ ഒരു ഭ്രാന്തിയെ പോലെ..അവൾ ഹിൻസാ..ഒരു ഇരുമ്പ് വടിയെടുത്ത് ഇഫുന്റെ നേർക്ക് വരാൻ നിക്കുമ്പോൾ..ഇത് കണ്ടപാടേ ഞാൻ..) Shazil: ഇഫു...**** (എന്ന് അലറി വിളിച്ചു അവളെ നേർക്ക് ഓടിയതും അവിടെ നടന്നതും...) Hinza: വിട് എന്നെ...എനിക്ക് കിട്ടാത്തത് അവൾക്കും കിട്ടേണ്ട... (സംഭവം അവൾ ഇഫുന്റെ അടുത്തേക്ക് ഓടിയപ്പോ ലിച്ചു അവളെ പിടിച്ചു വെച്ചതാ....അത് കണ്ട് തെല്ലോന്ന് സമദനിച്ചതാ...പക്ഷെ പ്രതീക്ഷിക്കാത്ത മറ്റൊന്ന് ആയിരുന്നു അവിടെ സംഭവിച്ചേ...ഹിൻസാ അവളെ കയ്യിൽ ഉ