Aksharathalukal

Aksharathalukal

മാസത്തിൽ പൂക്കുന്ന 🩸ചുവന്ന പൂക്കൾ... 🥀

മാസത്തിൽ പൂക്കുന്ന 🩸ചുവന്ന പൂക്കൾ... 🥀

4.8
1.1 K
Inspirational Love Others
Summary

      💞  മാസത്തിൽ പൂക്കുന്ന              ചുവന്ന പൂക്കൾ 🥀🌹💞 ഓഹ് പിന്നെ !!അതിനു മാത്രം ന്ത്‌ ഒലക്കയാണ് അത്, 3 ദിവസം വരെ ഉണ്ടാകുന്നതിനാണോ?? 😏    വയറു പൊത്തിപിടിച്ചു അവൾ ചങ്ക് അയച്ച മെസ്സേജ് നോക്കി ഒന്ന് പുഞ്ചിരിച്ചു... ☺️ "ഒരു സ്ത്രീ പ്രത്യുല്പാദനത്തിനു തയ്യാറെടുക്കുന്ന വളർച്ചയിൽ ഉണ്ടാകുന്ന പ്രക്രിയ ആണ്‌ ആർത്തവം". ഈ ദിനങ്ങൾക് മുന്നോടിയായി തന്നെ അവരിൽ പലതരത്തിൽ മാനസിക ശാരീരിക പ്രശ്നങ്ങൾ വരാറുണ്ട്, വയറു വേദന, ശരീരമാസകലം വേദന, ശർദി, മനം പിരട്ടൽ ഇവയും, പൊതുവെ സങ്കടം തോന്നുക, ഒരു കാരണമില്ലാതെ ദേഷ്യം വരിക, സങ്കടം വന്ന് കരയുക, ഇവയൊക്കെ