Aksharathalukal

മാസത്തിൽ പൂക്കുന്ന 🩸ചുവന്ന പൂക്കൾ... 🥀

      💞  മാസത്തിൽ പൂക്കുന്ന
             ചുവന്ന പൂക്കൾ 🥀🌹💞

ഓഹ് പിന്നെ !!അതിനു മാത്രം ന്ത്‌ ഒലക്കയാണ് അത്, 3 ദിവസം വരെ ഉണ്ടാകുന്നതിനാണോ?? 😏
  
വയറു പൊത്തിപിടിച്ചു അവൾ ചങ്ക് അയച്ച മെസ്സേജ് നോക്കി ഒന്ന് പുഞ്ചിരിച്ചു... ☺️
"ഒരു സ്ത്രീ പ്രത്യുല്പാദനത്തിനു
തയ്യാറെടുക്കുന്ന വളർച്ചയിൽ ഉണ്ടാകുന്ന പ്രക്രിയ ആണ്‌ ആർത്തവം".
ഈ ദിനങ്ങൾക് മുന്നോടിയായി തന്നെ അവരിൽ പലതരത്തിൽ മാനസിക ശാരീരിക പ്രശ്നങ്ങൾ വരാറുണ്ട്, വയറു വേദന, ശരീരമാസകലം വേദന, ശർദി, മനം പിരട്ടൽ ഇവയും, പൊതുവെ സങ്കടം തോന്നുക, ഒരു കാരണമില്ലാതെ ദേഷ്യം വരിക, സങ്കടം വന്ന് കരയുക, ഇവയൊക്കെ മാനസികമായി വരുന്ന ബുദ്ധിമുട്ടുകൾ ആണ്‌.
      ഇവ മരുന്നിലൂടെ മാറുന്ന പ്രശ്നങ്ങൾ അല്ല 🙌ഈ ബുദ്ധിമുട്ടുകൾ തിരിച്ചറിയാനും, പിന്തുണ നല്കാനും, കുടുംബവും, സുഹൃത്തുക്കളും, തയ്യാറായാൽ ഇവരുടെ കഷ്ടതകൾ കുറയും, അവരോടൊപ്പം സ്നേഹത്തോടെ പിന്തുണ ഉണ്ടാവുക എന്നതാണ് പ്രധാനം.... 🙌😊
    (സ്ത്രീ അമ്മയാവുക എന്നത് മഹത്തായ ഒരു കാര്യമാണ്, അവർക്ക് സ്നേഹം, സംരക്ഷണം, മറ്റുപിന്തുണകൾ ആ സമയങ്ങളിൽ കണ്ടറിഞ്ഞു നൽകുക )

"ഇതൊന്നും അറിയാത്ത അവനോട് ഞാൻ എന്ത് പറഞ്ഞു കൊടുക്കാനാ "😞😑🤕
           അവനയച്ച   മെസ്സേജിന്   റിപ്ലൈ        
നൽകാൻ    വാക്കുകൾ മതിയാവുകയില്ല...
                           ശുഭം.
            കടപ്പാട്..
അനേകം പേർ ഇപ്പഴും ഈ അവസ്ഥയിൽ കടന്നു പോകുന്നവരാണ്, അമ്മയാകാം, പെങ്ങളാകാം, ഭാര്യയാകാം, കാമുകിയാകാം,... അന്നേരങ്ങളിൽ അവർ പറയില്ല ഇതൊന്നും, ചേർത്തു പിടിച്ചു സ്വാന്തനം വാക്കുകൾ കൊണ്ട് നൽകാൻ പറ്റുമെങ്കിൽ അതാണ്‌ വലിയ നേട്ടം...
     എന്റെ പെൺസമൂഹത്തിനായ്
         സമർപ്പിക്കുന്നു... 🙌