രൂപരേഖപത്തൊൻപതാം ദിവസം, ഭോജ രാജാവ് ആ സിംഹാസനത്തിലെ പത്തൊമ്പതാം ചവിട്ടു പടിയിൽ എത്തിയപ്പോൾ , പത്തൊൻപതാം പാവ ഉയർന്നു വന്നു. അവൾ വിക്രമാദിത്യന്റെ മറ്റൊരു കഥ പറയാൻ തുടങ്ങി.\"ഭോജ രാജാവെ , വിക്രമാദിത്യ രാജാവിന്റെ പത്തൊൻപതാം പാവയാണ് ഞാൻ. എന്റെ പേര് രൂപരേഖ. വിക്രമാദിത്യ രാജാവിന്റെ ശരിയായ തീരുമാനങ്ങളിൽ ഉറച്ചുനിൽക്കാനുള്ള കഴിവ് തെളിയിക്കുന്ന ഒരു കഥ ഞാൻ നിങ്ങൾക്ക് പറഞ്ഞു തരാം. . ആദ്യം ഈ കഥ ശ്രദ്ധിച്ചു കേൾക്കുക. ഈ സിംഹാസനത്തിൽ ഇരിക്കാൻ നിങ്ങൾ യോഗ്യനാണോ അല്ലയോ എന്ന് അതിനു ശേഷം സ്വയം തീർച്ചപ്പെടുത്തുക..\"ആ പാവ കഥ പറയാൻ&nb