🐍 നാഗകന്യക🐍 "അമ്മാ... എനിക്ക് വയ്യ... അമ്മ വേദന..." വയറ്റിൽ അമർത്തി പിടിച്ച് കൊണ്ട് കരയുന്ന ഗൗരിയെ സമാധാനിപ്പിക്കാൻ നോക്കുവാണ് അവളുടെ അമ്മ... 9 മാസത്തിൽ വരണ്ടേ വേദന 7 മാസം തികയും മുൻപ് തന്നെ ഗൗരിയുടെ അമ്മയിൽ ഭയം ഉണ്ടാക്കിയിരുന്നു.. അത് കൊണ്ട് തന്നെ ഹോസ്പിറ്റലിലേക്ക് പോവാൻ ഉള്ള സൗകര്യവും ഒരുക്കിയിരുന്നില്ല.. അതിനാൽ തന്നെ അടുത്ത് ഉള്ള വയറ്റാട്ടിയെ വിളിക്കാൻ പോയേക്കുവാണ് ഗൗരിയുടെ ഭർത്താവ് മഹേശ്വരൻ.. വയറ്റാട്ടി വന്ന് റൂമിൽ കേറിയതും ഇലത്ത് ഉള്ളവർ ഒക്കെ മുറിക്ക് പുറത്ത് അക്ഷമയോടെ നിന്നും. നാഗേശരഇലത്തെ ഇളം തല മുറ കാരൻ ആ