ചില അമ്മായിയമ്മമാർ പെണ്ണുങ്ങൾക്ക് ഏറ്റവും കൂടുതൽ ഭാഗ്യം വേണ്ടത് നല്ല ഭർത്താവിനെ കിട്ടുന്നതിനേക്കാൾ നല്ല അമ്മായിയമ്മയെ കിട്ടുന്നതിലാണ്... എന്റെ നിരീക്ഷണത്തിൽ നിന്ന് ഞാൻ നിങ്ങൾക്ക് പത്ത് തരം അമ്മായിയമ്മമാരെ പരിചയപെടുത്താം.. എന്റെ വീഷണം എത്ര കണ്ട് ശരിയാവുമോ എന്നറിയില്ല എന്നാലും ഒന്ന് ശ്രമിക്കുന്നു... അമ്മായിയമ്മ 1. ഈ അമ്മായിയമ്മ വളരെയധികം സ്നേഹമുള്ള ആളായിരിക്കും.. മരുമകളെ സ്വന്തം മകളായി തന്നെ കാണാൻ മനസ്സുള്ളവർ.. മരുമകളുടെ വിഷമങ്ങൾ കണ്ടറിഞ്ഞ് തന്നെ പെരുമാറുന്നവർ. ഇവർക്ക് മകനേക്കാൾ സ്നേഹം മരുമകളോടായിരിക്കും.. ഇങ്ങനെയുള്ള അമ്മായിയമ്മയെ കിട്ടുന്