സൈറയും നോക്കി ഞാൻ മുകളിലേക്ക് പോയി...അപ്പോയതാ അവൾ അവിടെ കുന്തം പോയ ലുട്ടാപ്പിയെ പോലെ നിൽക്കുന്നു.. ഞാൻ അവളുടെ അടുത്തേക്ക് പോയി... ഞാൻ വന്നതൊന്നും അവൾ അറിയിഞ്ഞതെ ഇല്ല.. ഏതോ സ്വപ്ന ലോകത്താണ് കക്ഷി..\"ഡീ....\"\"എന്റെ അല്ലഹോ.. പേടിച്ചു പോയല്ലോ \"\"നീ ഇവിടെ എന്തെടുക്കുവാ.... ഞാൻ എവിടെയൊക്കെ നോക്കി \"\"അത് പിന്നെ... ഞാൻ എന്റെ ഒരു സാധനം വെച്ചു മറന്നുപോയി അത് എടുക്കാൻ വന്നതാ..\"\"എന്നിട്ട് അത് കിട്ടിയോ \"\"അ.. കിട്ടി.. വാ പോകാം \"\"കിട്ടിയോ.. കിട്ടാൻ ചാൻസ് ഇല്ലാലോ..\"\"എന്താ....\"\"അല്ല. നിന്റെ ഹൃദയം തൊട്ടടുത്തുള്ള ഫൈസിയുടെ ക്യാബിൽ പോകുന്നത് കണ്ടു... അത് കിട്ടാൻ ചാൻസ് കുറവാണ് \"\"ഒന്ന് പോടീ... കളിയാക്ക