Aksharathalukal

Aksharathalukal

..൭͛ꫧമ്മꫂട|᭄൭͛ᨨ͓ .ꪶപണᨨ͓|᭄ച്ച൨ൾ..🤭💖(part2)

..൭͛ꫧമ്മꫂട|᭄൭͛ᨨ͓ .ꪶപണᨨ͓|᭄ച്ച൨ൾ..🤭💖(part2)

5
1.4 K
Love Suspense Comedy Drama
Summary

.൭͛ꫧമ്മꫂട|᭄൭͛ᨨ͓ .ꪶപണᨨ͓|᭄ച്ച൨ൾ..🤭💖 (part 2)തുടരുന്നു🤯🌿😌Silence.......😡😡😡😤😤(തോമാച്ചൻ)ഞൊടിയിടയിൽ...😆 ക്ലാസ്സ് ഫുൾ സൈലന്റ് ആയി (അത്ര പവർ ആഹ്😆😅😂 നമ്മടെ തോമാച്ചൻ)ഞാൻ ക്ലാസ്സ് എടുക്കണോ അതോ😡 പോണോ (തോമാച്ചൻ)പൊക്കോ സാറേ.....😴(ലെ ക്ലാസ്സിലെ ഒരുത്തൻ)അത് നിന്റെ വെറും വ്യാമോഹം മാത്രം ആ ഷിനു...(ലെ തോമാച്ചൻ)😤🤕😫...(ലെ ആ ചെക്കൻ)ഞാൻ ഇന്ന് ഇവിടെ തൂങ്ങി ചാവും....😫 എനിക്ക് കേക്കണ്ട ഇങ്ങേർഡെ ക്ലാസ്സ് കടവുളെ കാപ്പാത്തുങ്കോ(മിന്നു😅)അങ്ങനെ വായിതാളം അടിച്ച് ആഹ്‌ പിരീഡ് അങ്ങനെ പോയി....😅സെക്കൻഡ് പിരീഡ് ഉഷ മിസ്സ് ആഹന്ഡീ ദേ ഉഷ മിസ്സ് വരുന്നു...(തനു)Good morning Miss😁💖Good morning മക്കളെ☺️ഫസ്റ്റ് പിരീഡ് തേഞ്ഞല്ലെ..😆(മിസ്സ