Aksharathalukal

Aksharathalukal

ഉത്സവം

ഉത്സവം

4.5
864
Others
Summary

ഉത്സവം വന്നു പോയി. പറമ്പും വിജനമായി, ഇനിയെന്നാ   നാൾ  വരും  വാദ്യ ഘോഷങ്ങളാൽ. കളികൾ  പലതും കണ്ടു, മനസിന് സുഖമില്ലാതെ. നിയന്ത്രണങ്ങൾ  ഇല്ലാതെ കൊറോണ ഇല്ലാതെ   കാണാൻ കഴിയും  എന്റെ ഓർമകളിലെ    ആ  ഉത്സവം!

About