❤️കലിപ്പന്റെ വായാടി❤️ Part -15 രാവിലെ ഫിദ വിളിച്ചു വീട്ടിലോട്ട് വരാൻ പറഞ്ഞത് കൊണ്ടാണ് ഹെന്ന അവളുടെ വീട്ടിലോട്ടു വന്നത് .... ഉള്ളിലോട്ടു കേറിയപ്പോൾ തന്നെ കാണുന്നത് ഒന്നും രണ്ടും പറഞ്ഞു വഴക്ക് ഇടുന്ന ഫിദനെയും മിനുനെയും ആണ് കണ്ടത് ....അവരുടെ സംസാരം കേട്ടപ്പോൾ ഉള്ളിൽ അടക്കി വെച്ച സങ്കടം പുറത്തു വരാതിരിക്കാൻ അവൾ നന്നേ പാട് പെട്ടു ....ഇങ്ങോട്ട് വരേണ്ടതില്ല എന്ന് പോലും വിചാരിച്ചു പോയി ..... തുടരുന്നു......... മിനു: എടി നീ ഇന്ന് പോകുമെന്ന് പറഞ്ഞിട്ട് ഇപ്പൊ കാൽ മാറുന്നോ ....😤😒😒 ഫിദ : കാക്കു ഞാൻ ഇന്ന് പോകാം എന്ന് തന്നെയാ വിച