Aksharathalukal

Aksharathalukal

കാശി ഭദ്ര 24

കാശി ഭദ്ര 24

4.7
2.3 K
Love Suspense Action Others
Summary

*🖤കാശിഭദ്ര🖤*🖋️jifnipart 24______________________________________\"എത്ര നേരായി ഞാൻ വന്നിട്ട് ഒന്ന് വേഗം വന്നൂടെ... വേഗം വന്നു കേറാൻ നോക്കി. ഇനിയും നേരം വൈകിക്കല്ലേ രണ്ടും.\"(കാശി )കാശി അത് പറഞ്ഞതും അവനേയും വണ്ടിനേയും മാറി മാറി നോക്കികൊണ്ട് ഭദ്രയും കീർത്തിയും പരസ്പരം നോക്കി. അതേ കിളി പോയ അവസ്ഥ തന്നെയായിരുന്നു ശിവക്കും തെസ്നിക്കും.\"മിഴിച്ചു നോക്കാതെ വന്നു കേറി.\"(കാശി )\"ങേ... ഇതിമ്മലോ....\"(ഭദ്ര )\"അതേ.....\"(കാശി )\"ന്റ ഏട്ടാ.... ഈ ബുള്ളറ്റിൽ ഏട്ടനും ഭദ്രയും ഒറ്റക്ക് അല്ലലോ ഞാനും ഇല്ലേ... ഇത്രീം ദൂരം എങ്ങനെ മൂന്നാളും കൂടി.\" (കീർത്തി )അപ്പോഴാണ് അവൻ അവന്റെ ബുള്ളറ്റിലേക്ക് നോക്കിയത്. പറഞ്ഞ പോലെ മൂന്നാളും കൂടി.\"

About