Aksharathalukal

Aksharathalukal

ഉള്ളം കവർന്ന ചിരി

ഉള്ളം കവർന്ന ചിരി

4.6
1.2 K
Drama Others
Summary

ഇന്ന് ഞാൻ വീട്ടിൽ നിന്ന് ഇറങ്ങുവാൻ പതിവിലും നേരം വൈകിപ്പിച്ചു. ബസ് കിട്ടരുതേ എന്ന് മനപ്പൂർവം മനസ്സിൽ കണ്ട് തന്നെയാ ലേറ്റായി ഇറങ്ങിയത്. ഇന്ന് കസിൻസ്, വീട്ടിലേക്ക് വരുമെന്ന് പറഞ്ഞിരുന്നു അതുകൊണ്ട് ഇന്ന് ഞാൻ കോളജിലേക്ക് പോകുന്നില്ലാന്ന് എത്ര പറഞ്ഞിട്ടും സമ്മതിക്കാതെ ഉമ്മ എന്നെ വീട്ടിൽ നിന്ന് ഓടിപ്പിച്ചതാര്ന്നു. എന്നോടാ കളി.. ഏഴ് മണിക്ക് വരുന്ന കോളേജ് ബസ്സിനെ ബസ് സ്റ്റോപ്പിൽ എത്തിയത്, 7:10 ന്. കുറച്ച് നേരം നിന്നിട്ടും കോളേജ്ബസ് കാണാതായപ്പോൾ മനസ്സിൽ ലഡ്ഡു പൊട്ടി. യെസ് ഓപ്പറേഷൻ വിജയിച്ചു. കോളേജ് ബസ് പോയി. ഇനി ഇപ്പോൾ വീട്ടിലേക്ക് പോയാലോ.. വേണ്ട കുറച്ച് നേര