പൊന്മുടി.... കേരളത്തിലേ ഏക കൊടുമുടി.... കോട ഇറങ്ങി തുടങ്ങിയിരിന്നു..... അതുകൊണ്ട് തന്നെ ആ തായ്‌വാര നല്ല വെക്തമായി കാണാമായിരുന്നു.... പച്ച വിരിച്ചു പ്രകൃതിയുടെ സൗന്ദര്യം മുഴുവൻ വരച്ചിട്ട പോലെ അത് നില്കുന്നുണ്ടായിരുന്നു...... അച്ചുവും അരുണും ആ മായാലോകത്തിൽ ലയിച്ചു അങ്ങനെ നിന്നു....... അച്ചു.... അവൻ ആർദ്ര മായി അവളെ വിളിച്ചു.... മ്മ്... അവൾ അവൻ പറയുന്നത് കേൾക്കാൻ കാതോർത്തു നിന്നു..... എന്ത് ഭംഗിയാലേ കാണാൻ ഇവിടം..... അവൻ അവളെ ചേർത്തു പിടിച്ചു പറഞ്ഞു മ്മ്.... നല്ല.... ഭംഗിയുണ്ട്... അല്ല ഏട്ടൻ ഇത് വരെ ഇവിടെക് വന്നിട്ടില്ലെ... അവൾ അവനോട് ചേർന്ന് നിന്ന് ചോദിച്ചു... ഇല്ല... എനിക്ക് കേരളത്ത