പൊന്മുടി.... കേരളത്തിലേ ഏക കൊടുമുടി.... കോട ഇറങ്ങി തുടങ്ങിയിരിന്നു..... അതുകൊണ്ട് തന്നെ ആ തായ്‌വാര നല്ല വെക്തമായി കാണാമായിരുന്നു.... പച്ച വിരിച്ചു പ്രകൃതിയുടെ സൗന്ദര്യം മുഴുവൻ വരച്ചിട്ട പോലെ അത് നില്കുന്നുണ്ടായിരുന്നു...... അച്ചുവും അരുണും ആ മായാലോകത്തിൽ ലയിച്ചു അങ്ങനെ നിന്നു.......
അച്ചു.... അവൻ ആർദ്ര മായി അവളെ വിളിച്ചു....
മ്മ്... അവൾ അവൻ പറയുന്നത് കേൾക്കാൻ കാതോർത്തു നിന്നു.....
എന്ത് ഭംഗിയാലേ കാണാൻ ഇവിടം..... അവൻ അവളെ ചേർത്തു പിടിച്ചു പറഞ്ഞു
മ്മ്.... നല്ല.... ഭംഗിയുണ്ട്... അല്ല ഏട്ടൻ ഇത് വരെ ഇവിടെക് വന്നിട്ടില്ലെ... അവൾ അവനോട് ചേർന്ന് നിന്ന് ചോദിച്ചു...
ഇല്ല... എനിക്ക് കേരളത്തിന് പുറത്തു പോവാൻ ആയിരുന്നു താല്പര്യം... അതുകൊണ്ടു തന്നെ എനിക്ക് ഇതൊന്നും കാണാൻ ഉള്ള ഇന്റെർസ്റ് ഇല്ലായിരുന്നു....
കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയില്ല എന്നാ പോലെ കേരളത്തിൽ ഇനിയും എത്രെയോ സ്ഥാലങ്ങൾ ഉണ്ട്...
മ്മ്.... എന്തായാലും കൊള്ളാം.... ഡീ നമ്മുക്ക് മടങ്ങിയാലോ....
കുറച്ചു നേരം കൂടി നിന്നിട്ട് പോവാം..
അവർ കുറച്ചു നേരം കൂടി നിന്നു... തണുപ്പ് കൂടുക ആണ് എന്നു കണ്ടപ്പോൾ അവർ അവിടെ നിന്നു തിരിച്ചു....
അവിടെ നിന്ന് അരുൺ നേരെ വിട്ടത് പാലസ് റിസോർട് ലേക്ക് ആണ്....
അല്ലെ എന്തിനാ നമ്മള് ഇവിടെക് വന്നത്....
ആന സവാരിക്..... 😶
ഇഇഇ.... അവൾ നന്നായി ഇളിച്ചു കൊടുത്തു... 😌
കൂടുതൽ ഇളിക്കലെ.... ഇറങ് എന്നിട്ട് പറയാം.....
ശോ... എനിക്ക് ഇത് എന്തിന്റെ കേട് ആയിരുന്നു 😌
അവർ അകത്തേക്കു പോയി.....
റിസപെൿഷനിസ്റ് അവരെ നോക്കി കൊണ്ട് ചോദിച്ചു....
എന്താണ് സർ...?
ഞാൻ ഇവിടെ ഒരു റൂം ബുക്ക് ചെയ്തായിരുന്നു....
സർ പ്ലീസ് സർ ന്റെ നെയിം ഒന്ന് പറയാമോ.....
അരുൺ പ്രകാശ്....
ജസ്റ്റ് വൺ മിനുട്ട് സർ....
ഒക്കെ...
ഇതാ സർ കീ റൂം നമ്പർ 105
ഒക്കെ താങ്ക്യൂ....
വെൽക്കം സർ...
എന്ന് പറഞ്ഞു അവർ അവിടെ നിന്ന് പിൻവാങ്ങി....
ഇതൊക്കെ എപ്പോഴാ ഏട്ടാ നടന്നത്....
അതൊക്കെ ഞാൻ സെറ്റ് ആകിയിരിന്നു മോളെ 😎
ഒഹ്... എന്നാലും എന്നോട് ഒന്നും പറഞ്ഞില്ലല്ലോ.... 😕
നിനക്ക് ഒരു സർപ്രൈസ് ആയിക്കോട്ടെ എന്നു വിചാരിച്ചിട്ട....
എന്നാലും....
ഒരു എന്നാലും ഇല്ല.... ഇങ്ങോട്ട് വാടി...
അവർ നടന്നു സെക്കന്റ് ഫ്ലോർലേ റൂം 105 ഇൽ എത്തി.... കീ ഉപയോഗിച്ചു തുറന്നു....
അവർ അകത്തു കടന്നതും അവർ ഞെട്ടി പോയി...
ബെഡിൽ love ഷേപ്പ് ഇൽ റോസാപൂ വച്ചിട്ടുണ്ട്... അതിന്റെ ഒത്ത നടുവിലായി ടവൽ കൊണ്ട് ഉണ്ടാക്കിയ ചുംബിക്കുന്ന ഹംസങ്ങൾ.... ചുറ്റും മെഴുകുതിരികൾ കത്തിച്ചു വച്ചിരിക്കുന്നു... അവിടെ ഇവിടെ ഒക്കെ ആയി റോസാ ഇതളുകൾ..... മൊത്തത്തിൽ ഒരു റൊമാന്റിക് മൂഡ് 💞
ഹൌ എന്റെ അമ്മേ ഇത്രേ ഒന്നും ഞാൻ പ്രേതിഷിച്ചിരുന്നിലെ എന്നു പറഞ്ഞു വാതിലിൽ നിന്ന അരുൺ അച്ചുവിനെകൂടെ കൂട്ടി റൂമിലേക് നടന്നു....
പറന്നു പോയൊരു കിളികളെ
ഓർമ്മതൻ വഴിയിലെ ചില്ലകളിൽ വരുമോ
എന്നാ പോലെ ആയിരുന്നു അച്ചു....
എന്നാലും എന്റെ ഏട്ടാ.. ഇതൊക്കെ ഞാൻ സിനിമയിൽ മാത്രമേ കണ്ടിട്ടുള്ളു...
എന്നാ ഇപ്പൊ നേരിട്ട് കണ്ടോ.....
ഇതൊക്കെ എപ്പോഴാ ഏട്ടാ അറേഞ്ച് ചെയ്‍തത്...
ഞാൻ ഇവിടെക് വിളിച്ചപ്പോ ഹണി മൂണ്ണിന് ആണ് എന്നു പറഞ്ഞിരുന്നു....
പക്ഷെ ഇത്രേ ഒന്നും ഞാനും വിചാരിച്ചിരുന്നില്ല.....
മ്മ്....
നീ കണ്ണടക്....
എന്തിനാ...
ഹാ... അടക്ക് പെണ്ണെ....
മ്മ്... എന്നു പറഞ്ഞു അവൾ കണ്ണടച്ചു....
ഇനി നിന്റെ കയ്യ് ഒന്ന് കാണിക്ക്.....
അവൾ അവനു നേരെ കയ്യ് നീട്ടി കൊടുത്തു.....
അവൻ അവളുടെ കയ്യിൽ ഒരു ബോക്സ് വച്ചു കൊടുത്തു.....
ഇനി.... കണ്ണ് തുറന്നോ....
അവൾ കണ്ണ് തുറന്നു കാണുന്നത് ഒരു ഫോണിന്റെ പെട്ടി....
നീ ഒരു പൊട്ടിയ ഫോൺ അല്ലെ ഉപയോഗിക്കുന്നത്.... അതോണ്ട് നിനക്ക് നല്ലത് ഒന്ന് മേടിച്ചു തരം എന്നു കരുതി....
ശെരിയാണ്.... തന്റെ ഫോൺ അന്ന് സിദ്ധു ന്റെ കയ്യിൽ നിന്ന് രക്ഷപെടുമ്പോൾ റോഡിൽ വീണ് പൊട്ടിയിരുന്നു.... അച്ഛൻ മാറ്റിത്തരാം എന്നു പറഞ്ഞേകിലും താൻ സമ്മതിച്ചിലായിരിന്നു..... അവൾ മനസാലെ ഓര്ത്തു....
എന്താടോ തനിക് ഇഷ്ട്ടായിലേ...
പിന്നെ ഒരുപാട് ഇഷ്ട്ടായി....
എന്നാ എനിക്ക് അതിന്റെ സ്നേഹ സമ്മാനം താ അവൻ ചുണ്ടിൽ കയ്യ് വച്ചു കൊണ്ടു പറഞ്ഞു....
അയ്യടാ മനമേ.... അത് അങ്ങ് കയ്യിൽ വച്ച മതി.....
ഓഹോ എന്നാൽ ഞാൻ തരാം എന്നു പറഞ്ഞു അവൻ മീശ കടിച്ചു പിടിച്ചു അവളുടെ അടുത്തേക് നീങ്ങി...
റ്റിങ് ടോങ്..... കാളിങ് ബെൽ മുഴങ്ങി....
ശേ... ഏതവൻ ആണോ എന്തോ അവൻ തലയിൽ ചൊറിഞ്ഞു കൊണ്ടു പറഞ്ഞു....
അതുകണ്ടു അച്ചു അടക്കി ചിരിച്ചു....
അവൻ പോയി വാതിൽ തുറന്നു....
സർ ലഗേജ്.... വെയ്റ്റർ ബോയ് അവനെ നോക്കി പറഞ്ഞു....
മ്മ് അവിടെ കൊണ്ടു പോയി വെച്ചേക്ക്......
വെയ്റ്റർ ബോയ് അത് അകത്തു കൊണ്ടുപോയി വച്ചു പോയി....
അച്ചു അപ്പോയെക്കും ബാത്‌റൂമിൽ കയറിയിരിന്നു....
അരുൺ വാതിൽ അടച്ചു അകത്തു കയറി....
കുറച്ചു കഴിഞ്ഞു അച്ചു കുളി കഴിഞ്ഞു ഇറങ്ങി...
ഏട്ടാ പോയി കുളിച്ചേ....
പിന്നെ കുളിക്കന്നെ.... എന്തൊരു തണുപ്പ് ആണെന്നെ...
അതൊന്നും പറഞ്ഞ പറ്റൂല.... വേഗം ചെല്ല് അതിന്റെ ഉള്ളിൽ ചൂട് വെള്ളം ഉണ്ട്....
ഒഹ് ഉത്തരവ് പോലെ തമ്പുരാട്ടി.... 😌
വേഗം ചെല്ല് അടിയ 😁
അവൻ ബാത്രൂമിൽ കയറി.... അവൻ അപ്പൊ തന്നെ ഒരു കാക്ക കുളി പാസ്സാക്കി ഇറങ്ങി....
അവൻ ഇറങ്ങപോൾ അവൾ തല തുവർത്തക ആയിരുന്നു... അവൻ അവളുടെ പിറകിൽ പോയി നിന്നു... അവളുടെ തലയിൽ നിന്ന് വെള്ളത്തുള്ളികൾ അവന്റെ മുഖത്തേക് അടിച്ചു കൊണ്ടിരുന്നു.... അവൻ പിന്നെ ഒന്നും നോക്കില്ല അവൻ അവളെ വലിച്ചു അവന്റെ നെഞ്ചത്തോട്ടു ഇട്ടു.. അവൾ ഞെട്ടി പോയി
നിങ്ങൾ എപ്പോ കുളിച്ചറങ്ങി മാഷേ....
ദേ എപ്പോ....
ഇത്രേ പെട്ടന്ന് ഒരാൾക്കു കുളിച്ചു ഇറങ്ങാൻ പറ്റുമോ...
എനിക്ക് പറ്റും പെണ്ണെ....
അയ്യേ പോയി മര്യാദക്ക് കുളിക്ക് മാഷേ....
എന്നെ കൊണ്ട് ഇത്രേ ഒക്കെ പറ്റു... എടി നിന്നെ ഞാൻ സ്വന്തം ആക്കിക്കോട്ടെ... അവൻ ആർദ്രമായി അവളോട് ചോദിച്ചു...
അവൾ ഒന്നും മിണ്ടാതെ മൗനയായി നിന്നും....
ഈ മൗനം സമ്മതം ആക്കിക്കോട്ടെ... പെണ്ണെ
അവളിൽ നിന്ന് ഒരു റെസ്പോന്സും ഉണ്ടായില്ല....
അത് അവനെ ആശയ കുഴപ്പത്തിൽ ആക്കി.... അവൻ അവളിലെ പിടി വിട്ടു...എന്നിട്ട് മെല്ലെ പറഞ്ഞു തുടങ്ങി....
വിവാഹം കഴിഞ്ഞത് മുതൽ നിനക്ക് കയ്പ്പേറിയ അനുഭവങ്ങൾ ആണ് ഉണ്ടായത് എന്നു എനിക് അറിയാം... അത് അന്ന് എനിക്ക് തന്നെ അംഗീകരിക്കാൻ കഴിയാത്തത് കൊണ്ടാണ് അങ്ങനെ ഒക്കെ സംഭവിച്ചത്... ഇപ്പൊ ഞാൻ തന്നെ പൂർണ മനസോടെ തന്നെ ആണ് ഞാൻ സ്വീകരിക്കുന്നത്... പിന്നെ ഒരു പെണ്ണിന്റെ ശരീരത്തിൽ അവളുടെ സമ്മതം ഇല്ലാതെ ആധിപത്യം നേടുന്നത് അല്ലല്ലോ ദാമ്പത്യം... പക്ഷെ ഇപ്പൊ എന്തോ ഞാൻ അങ്ങനെ പറഞ്ഞു പോയി.... സോറി ഇതുവരെ വേദനിപ്പിച്ചതിന് എല്ലാം സോ.... അത് മുഴുപ്പിക്കുന്നതിനെ മുന്പേ അച്ചു അവന്റെ ചുണ്ടിനോട് അവളുടെ ചുണ്ട് ചേർത്തു... അവളുടെ ആ പ്രവർത്തി കണ്ട് അവൻ ഞെട്ടി പോയി... പിന്നീട് അവനും ആ ചുംബനം ആസ്വദിച്ചു... കുറച്ചു കഴിഞ്ഞു ശ്വാസം വിലക്കിയപ്പോൾ അവർ വേർപിരിഞ്ഞു....
അവൾക്കു എന്തോ അവനെ നോക്കാൻ ചമ്മൽ തോന്നി.... പക്ഷെ അവൻ അവളോട് ചോദിച്ചു...
എന്താടി നീ എന്നെ മുഴുവൻ പറയാൻ അനുവദിക്കതിരുന്നത്...
ഏട്ടാ എന്തിനാ നിങ്ങൾ എന്നോട് സോറി പറയുന്നത്.... ഏട്ടൻ ഒന്നും ചെയ്തില്ലല്ലോ.... പിന്നെന്താ.... അതുകൊണ്ട് മാത്ര ഞാൻ അവൾക്കു ബാക്കി പറയാൻ നാണം തോന്നി....
അതുകൊണ്ടു മാത്രം ആണോ..... ചുണ്ട് കടിച്ചു പിടിച്ചവൻ പറഞ്ഞു അവളുലേക് ചേർന്ന് നിന്നു...
അവളുടെ മുഖം ചുവന്നു തുടുത്തു..... അവൻ അവളെ യും കൊണ്ട് ബെഡിലേക് മറിഞ്ഞു....
രാത്രിയുടെ ഏതോ യാമത്തിൽ അവർ ഒന്നായി... മനസ് കൊണ്ടും ശരീരം കൊണ്ടും... ചന്ദ്രൻ നാണിച്ചു താഴ്ത്തി... 🙈അവൻ അവളുടെ മേൽ തളർന്നു ഉറങ്ങി.... അവരുടെ പ്രണയ സാഫല്യമായി പുറത്ത് മഴ തകർത്തു പെയ്യുന്നുണ്ടായിരുന്നു 💞
(തുടരും)
✍️Name___Less💕
മുത്തുമണിസ്.. എന്നെ കൊണ്ട് ഇത്രേ ഒക്കെ റൊമാൻസ് എഴുതനേ അറിയൂ 🙈ബാക്കി ഇങ്ങള് മനസ്സിൽ കണ്ടോളി.... പിന്നെ ഒരു കാര്യം കൂടി എന്റെ ആദ്യം പരീക്ഷണം ആയ ഈ കഥ ഒരു part കൂടിയേ ഉണ്ടാവു.... എല്ലാരും അപിപ്രായം പറയണം.. 💞