Aksharathalukal

Aksharathalukal

സഖി 💕 Part 1

സഖി 💕 Part 1

4.7
20.9 K
Drama Fantasy Love Suspense
Summary

Part 1   "എടിയേ.."  "മ്മ് "ആമിയേ …." "ആഹ്.." "എടി അമ്മിക്കുട്ടീ….." "എന്നതാ മനുഷ്യാ…."   "നിന്റെ വായേൽ ഈ സാധനം കിടക്കണ്ടയിട്ടാണോ കുരിപ്പേ നീ തേനീച്ച മൂളനെപ്പോലെ മൂളിക്കൊണ്ടിരുന്നേ…."     "എന്റെ വായിൽ നാക്കുണ്ടോന്നറിയാനാണോ നിങ്ങൾ എന്റെ പേര് വിളിച്ചു കളിച്ചോണ്ടിരുന്നേ…"     തീരത്തെ പുൽകികൊണ്ടിരുന്ന തിരയിൽ നിന്നും കണ്ണുകൾ ഉയർത്തി അവൾ ചോദിച്ചു. അസ്‌തമയ സൂര്യനേക്കാൾ ചുവപ്പുണ്ടായിരുന്നു അവളുടെ മൂക്കിൽ സ്ഥാനം പിടിച്ച ആ ചുവന്ന കല്ലുള്ള മൂക്കുത്തിക്ക്. ആ സായം സന്ധ്യയിൽ വീശിയ കാറ്റിൽ അവളുടെ നീളൻ മുടിയിഴകൾ ദിശയ