Aksharathalukal

Aksharathalukal

കൃഷ്ണഭഗിനി

കൃഷ്ണഭഗിനി

4.3
405
Others
Summary

മഹാഭാരതത്തിൽ ആരാണ് ഏറ്റവും മികച്ച സ്ത്രീ രത്നം. അത് പാഞ്ചാലിയോ, കുന്തിയോ, ഗാന്ധാരിയോ ? എന്നാൽ അത് ഇവരാരുമല്ല. കൃഷ്ണ സഹോദരിയായ സുഭദ്ര ആണത്. വസുദേവരുടെയും ദേവകിയുടെയും മകളായി ജനിച്ച അവൾ സർവകലവല്ലഭയും വിദുഷിയും ആയിരുന്നു. ചെറുപ്പത്തിലേ അമ്മായി കുന്തിയെ കാണാൻ ഹിസ്തിനപുര കൊട്ടാരത്തിൽ വരുമായിരുന്ന അവൾ അർജുനനെ രഹസ്യമായി പ്രണയിച്ചു.              വാരാണവതത്തിലെ അരക്കില്ലം അവളുടെ സ്വപ്നങ്ങൾക്ക് കരിനിഴൽ വീഴ്ത്തി എങ്കിലും അവൾ നിസ്വാർത്ഥമായി പ്രണയിച്ചു കൊണ്ട് കാത്തിരുന്ന്. ഒടുവിൽ വർഷങ്ങൾക്ക് ശേഷം ഒരു സന്യാസിയായി വന്നു അർജുനൻ അവളുടെ മനസ്സറിയുന്നു. ഇ