❣️riyan❣️ Part-17 ✍️sinu ഇന്നാണ് ഹംനാടേം അൻഷിടേം ആദിടേം ഷാനുൻടേം angegment. എല്ലാരും നേരത്തെ തന്നെ എല്ലാം തയാറാക്കി ഓഡിറ്റോറിയത്തിൽ എത്തിയിട്ടുണ്ട്. അങ്ങനെ അൻഷിയും ഹംനയും പരസ്പരം മോതിരം കൈമാറി. Shezha യുടെയും ഉമ്മയുടെയും മുഖം കടന്നൽ കുത്തിയത് പോലെ ആയിരുന്നു. പിന്നീട് ആദിയുടെയും ഷാനുവിന്റെയും ഊഴം ആയിരുന്നു. ആദിയും ഷാനുവും മോതിരം മാറുമ്പോൾ badhri ക്ക് എന്തോ അവളുടേത് നഷ്ടപ്പെടുന്നത് പോലെ തോന്നുണ്ടായിരുന്നു.അവൾക്ക് ഒന്നിനും ഒരു ഉഷാർ ഇല്ലാത്തതു പോലെ ആയിരുന്നു.ആളുകളും ബഹളവും എല്ലാം അവളെ എന്തിനെനില്ലാതെ ബുദ്ധിമുട്ടിച്ചിരുന്നു. അവൾ ആളൊഴിങ