Aksharathalukal

Aksharathalukal

ആത്മീകം‌ 2 😇

ആത്മീകം‌ 2 😇

4.8
2 K
Love Others Suspense
Summary

ജീവിതത്തിൽ ഇന്നുവരെ സംഭവിച്ചതെല്ലാം ഒരു ചിത്രം കണക്കെ അവളുടെ മനസ്സിലൂടെ കടന്നുപോയി.......😥😥 ഇല്ല ഇനി ഞാൻ കരയില്ല....ചെയ്യാത്ത തെറ്റിന്റെ പേരിൽ എന്നെ ഉപേക്ഷിച്ചവരെ എനിക്കും വേണ്ട....ഇനിയും അതോർത്തു എന്റെ കണ്ണു നിറയില്ല..... നിറയാൻ പാടില്ല............... പ്രിയപ്പെട്ടവർ ഉപേക്ഷിച്ചപ്പോ കൂടെ കൂട്ടി താങ്ങായി നിന്ന കുറച്ചു പേരുണ്ട്........... രക്തബന്ധം കൊണ്ട് ആരോരുമല്ലാഞ്ഞിട്ടും കർമം കൊണ്ട് തന്റെ കുടുംബമായി തീർന്നവർ......🤗🤗🤗🤗🤗 ആർക്കും വേണ്ടാത്തവളല്ല ഞാൻ....... ന്റെ നച്ചൂട്ടിക്ക് വേണം അവളുടെ അമ്മയെ.....😘😘😘 അബ്ബക്കും അമ്മിക്കും വേണം അവരുടെ മകളെ.......🥰🥰 മിത്തുനു വേണം അവളുടെ ദീയെ.......