❤️കലിപ്പന്റെ വായാടി❤️ Part 29 ഈ ദിവസങ്ങൾ കിടയിൽ റയാനെ ഫിദ പാടെ മറന്നിരുന്നു.....വീണ്ടും ഒറ്റക്ക് ആയപ്പോൾ ആണ് അവൾക്ക് അവനെ കുറിച്ച് ഓർമ വന്നത്...എന്തായാലും നാളെ കാണാൻ പോവാം എന്ന ഇതിൽ അവൾ ഉറങ്ങാൻ വേണ്ടി പോയി...**** തുടരുന്നു.............. തലേ യാത്രി തീരുമാനിച്ചത് പോലെ തന്നെ അവൾ റയാനെ കാണാൻ വേണ്ടി ഇറങ്ങി.....രാവിലെ നിഹാലിനെ വിളിച്ചപ്പോൾ അവൻ ഡിസ്ചാർജ് ആയെന്ന് അറിഞ്ഞത് കൊണ്ട് അവൾ നേരെ അവന്റെ വീട്ടിലോട്ടു ആണ് പോയത്.... അങ്ങോട്ടേക്കുള്ള വഴി നിഹാൽ അവൾക്ക് പറഞ്ഞു കൊടുത്തിരുന്നു...അവൾ എത്തുമ്പോയേക്ക് ഞാനും