Aksharathalukal

Aksharathalukal

അങ്ങനെ ഒരു നോമ്പ് കാലത്ത്

അങ്ങനെ ഒരു നോമ്പ് കാലത്ത്

4.7
422
Inspirational Classics
Summary

അയിശൂ ഇന്നലെ നോമ്പ് തുറക്കാൻ എന്തൊക്കെ ഉണ്ടായിരുന്നുന്ന് അറിയോഇത്താത്ത യൂട്യൂബ് നോക്കി പല തരം ഫുഡ്‌ ഉണ്ടാക്കിഇന്നും ഉണ്ടാകുന്നാ പറഞ്ഞെആണോനിനക്ക്‌ എന്തായിരുന്നീടി ഇന്നലെ നോമ്പ് തുറക്കാൻ,ഹാ എന്തോക്കെയോ ഇണ്ടായിരുന്നീടിഅയിശു അലസമായി പറഞ്ഞുപിന്നെ അംഷീ നാളെ കണക്ക് പരീക്ഷയല്ലേനല്ലോണം പഠിക്കണം കഴിഞ്ഞ പരീക്ഷയിൽ തട്ടീം മുട്ടീം പാസ്സായതാ നമ്മള് ഹാ നോമ്പ് തുറന്നാ പിന്നെ ക്ഷീണാ എങ്ങനെ പഠിക്കാനാ ശെരി വീടെത്തിഅയിശു രാവിലെ വേഗം വാനമ്മുക്ക് ഒന്നിച്ചു പഠിക്കാ ക്ലാസ്സിൽഅസ്സലാമു അലൈകും ബൈ ആയിശു വ അലൈകും സലാംസലാം മടക്കി കൊണ്ട് ആയിശു മുന്നോട്ട് നടന്നു