🐍നാഗകന്യക 🐍 പാർട്ട് :-5 പക്ഷേ ശിവയെ ഉപദ്രവിക്കാൻ ശ്രമിച്ചവർ അവന്റെ കണ്ണിൽ പതിഞ്ഞിരുന്നു.... 💢💢💢💢💢💢💢💢💢💢💢💢💢 പതിവ് പോലെ സന്ധ്യക്ക് കാവിൽ വിളക്ക് വെക്കാൻ വന്നതാണ് മഹേദ്രൻ. നാഗത്തറയിൽ ഫണം വിരിച്ച് നിക്കുന്ന നാഗത്തെ കണ്ടപ്പോ തന്നെ അദ്ദേഹത്തിന് എന്തോ അപായ സുചന തോന്നിയിരുന്നു.. നാഗതറയിൽ വിളക്ക് തെളിക്കാൻ പോലും അവ അനുവദിച്ചിരുന്നില്ല.. അങ്ങോട്ട് അടക്കും തോറും അവ ശബ്ദം ഉണ്ടാക്കി കൊണ്ട് എതിർക്കുന്നു... തിരിച്ച് തറവാട്ടിൽ എത്തിയതും അദ്ദേഹം വേഗം തന്നെ പൂജാമുറിയിൽ ചെന്