പരിപാടികളും ജോലിത്തിരക്കിനിടക്ക് ഒരു വൈകുന്നേരമായിരുന്നുപറയുവാണെന്നു തോന്നുവെങ്കിലും സത്യം അതാണ്. ഒരു വൈബ്. അല്ലേ കണക്ഷൻ എന്നൊക്കെ പറയില്ലേ സംഭവം എന്തായാലും അത് കിട്ടി.. പിന്നെ കൊള്ളാം വീടിനടുത്താണ് മാന്യമായ വിദ്യാഭ്യാസമുണ്ട് (നമുക്കില്ലാതെ പോയത് )എല്ലാം കൊണ്ടും കൊള്ളാം എന്നുതോന്നി.. സത്യത്തിൽ പറഞ്ഞാ ഈ കൊച്ചിന് എന്നെ ഇഷ്ടപ്പെടുവോ എന്നൊരു സംശയവും ഇഷ്ടപ്പെടണേ എന്നൊരു ആഗ്രഹവും മനസ്സിൽ തോന്നി അത് ഇതുവരെ തോന്നാത്ത ഒന്നായിരുന്നു. - അതുവരെ ഇങ്ങോട്ട് പറഞ്ഞിരുന്ന വിഷയത്തി