Aksharathalukal

Aksharathalukal

ആത്മീകം 4

ആത്മീകം 4

4.9
1.8 K
Love Others Suspense
Summary

താറാവ്....... താറാവ്....🦆🦆🦆 തുള്ളി കളിക്കണ്ണ താറാവ്.....🦆🦆 താറാവ്.... താറാവ്...🦆🦆🦆 നീന്തി തുടിക്കണ്ണ താറാവ്....🦆🦆🦆🦆 മിത്തുവേ...... അടുത്താഴ്ച കോളേജിൽ പോവാനുള്ള നീ ആണോടി... ഈ cartoon വെച്ചിരിക്കുന്നെ🤦🤦🙆 എന്നെ അങ്ങു കൊല്ല്... 😖😖 അഞ്ചു പൈസേടെ വിവരമില്ലാത്തവരെ ആണല്ലോ എനിക്ക് അനിയത്തിമാരായി കിട്ടിയേ..... 😖😖 എന്റെ വിധി... 🤦 അത് നച്ചുട്ടിക്ക് കാണാൻ വെച്ചതാ 😏😏..... പിന്നെ cartoon കാണുന്നവരെ അങ്ങനെ അങ്ങ് പുച്ഛിക്കണ്ട.....നല്ല മനസ്സുള്ളവർക്കെ cartoon കണ്ടു രസിക്കാൻ പറ്റൂ.....കേട്ടോടാ bhaiyya 😏😏😏😏😏😏 എച് കാനന്ത ന്ന് നാൻ പഞ്ഞേ അല്ലെ 🤨🤨.... മിറ്റു ന് കാനനം ന്ന് പഞ്ഞിട്ട്.... 😡 എന്തെ പെരു പയ്യന്നേ ന്തിന