🐍നാഗകന്യക 🐍 പാർട്ട് :-6 ''രുദ്രാക്ഷൻ ..." ശിവ അപ്പോഴും മായിക ലോകത്ത് എന്ന പോലെ അവന്റെ പേര് ഉച്ചരിച്ചു. "രുദ്രൻ...." 💢💢💢💢💢💢💢💢💢💢💢💢💢 ശിവയുടെ കണ്ണിൽ നോക്കി കൊണ്ട് തന്നെ അവൻ ഒന്നും കൂടി പുഞ്ചിരിച്ചു.. മനുഷ്യരൂപം സ്വികരിച്ച് ശിവയുടെ അടുത്ത് വന്ന് ഇരുന്നു എന്നാൽ അവളെ സ്പർശിക്കാതെ ഇരിക്കാൻ അവൻ ശ്രദ്ധിച്ചിരുന്നു. "പറ ആരാ നീ അറിയണം എനിക്ക്.." ആരെയും മയക്കുന്ന അവന്റെ കണ്ണുകളിലെ പച്ച നിറം ഒന്നും കൂടി തിളങ്ങി "ഇക്ഷാകുവിന്റെ നാഗവംശത്തി