Aksharathalukal

Aksharathalukal

ബോൺ (Part 2)

ബോൺ (Part 2)

4.3
408
Love Drama Thriller
Summary

ബോൺ (Part 2) തുടർക്കഥ Written by Hibon Chacko ©copyright protected ചുറ്റുപാടും ശ്രദ്ദിക്കുവാൻ സാധിക്കാതെ, തന്റെ ലക്ഷ്യം മാത്രം മനസ്സിൽക്കണ്ട്, തന്റെ നിയന്ത്രണം അതിനെയേൽപ്പിച്ചവൻ അല്പം മുന്നോട്ട്പോയി. റെയിൽപാളങ്ങൾ അങ്ങനെ കൂട്ടുകാരെ പിരിഞ്ഞു ഇരട്ടയായി മുന്നോട്ട് പോയിത്തുടങ്ങുന്നിടമായി. മുന്നിലെ ചുവന്ന സിഗ്നൽ അവൻ ശ്രദ്ദിച്ചതും പിന്നിൽനിന്നും ഒരു ശബ്ദം കേട്ടു. ഹിബോൺ തിരിഞ്ഞുനോക്കിയതും തന്റെ അല്പം പിന്നിലായി പാളത്തിലേക്ക് വശത്തുനിന്നും കേറിവന്നതുപോലെ ഒരുരൂപം വീണുകിടന്നിടത്തുനിന്നും എഴുന്നേൽക്കുകയാണ്, അനുബന്ധശബ്ദങ്ങളോടൊപ്പം. അവനങ്ങനെ നോക്കിനിൽക്കുമ്പോൾ ആ രൂപം തന്നെക്കൊണ്