Aksharathalukal

Aksharathalukal

❤കല്യാണസൗഗന്ധികം❤ - 4

❤കല്യാണസൗഗന്ധികം❤ - 4

4.6
1.8 K
Classics Love Suspense
Summary

ഭാഗം 4 °°°°°°°°   അവൾ ഒന്ന് ഞെട്ടി.. "ഇയാളെന്താപ്പോ പറഞ്ഞാണ്ടവ.. മുത്തശ്ശൻ അങ്ങിനെ എളുപ്പം വീഴില്ല്യല്ലോ.." അവൾ ആലോചിച്ചുകൊണ്ട് എഴുന്നേറ്റ് തിരിഞ്ഞു നടന്നു..   "തനിക്ക് വല്ല ഇഷ്ടക്കേടുണ്ടോ ഞാൻ അവിടെ താമസിക്കുന്നതിൽ.." ഹരി അവൾക്കൊപ്പം നടന്നെത്തിക്കൊണ്ട് ചോദിച്ചു..   "ഇയാളെന്താ മുത്തശ്ശനോട് പറഞ്ഞെ.. മുത്തശ്ശൻ പറഞ്ഞത് അടുത്ത ആഴ്ച്ച മനക്കല് പുതിയ താമസക്കാര് വരുന്നാണല്ലോ.." അവൾ അവന്റെ മുഖത്ത് നോക്കാതെ ചോദിച്ചു..   "ആ.. ഞാൻ പറഞ്ഞു ഞാൻ മുത്തശ്ശന്റെ കല്ലുന് ഒരുപാട് വേണ്ടപ്പെട്ട ആളാണ്.. സഹായിക്കണം എന്ന് പറഞ്ഞു..അപ്പൊ"   ""ടോ.