Aksharathalukal

Aksharathalukal

വീണ്ടും ഒരു ജന്മം കൂടി

വീണ്ടും ഒരു ജന്മം കൂടി

4
510
Love
Summary

\"എൻ്റെ കാലം കഴിയുമ്പോൾ നീ ഈ ലോകത്ത് തനിച്ചായി പോയാൽ പിന്നെ എങ്ങനെയാ അമ്മക്ക്  സമധാനമായി കണ്ണടയ്ക്കാൻ പറ്റാ... \" കഴിഞ്ഞ കുറെ കാലമായി അമ്മ എന്തു പറഞ്ഞു തുടങ്ങിയാലും ഒടുവിൽ  എത്തി നിൽക്കുക എൻ്റെ കല്യാണ കാര്യത്തിലാണ്. ആദ്യമൊക്കെ ജോലി കിട്ടിയിട്ടു മതിയെന്നു പറഞ്ഞൊഴിഞ്ഞു. ജോലി ആയി കഴിഞ്ഞപ്പോൾ മറ്റോരോരോ കാരണങ്ങൾ പറഞ്ഞു ഒഴിവാക്കി. പക്ഷേ, ഇത്തവണ അമ്മ വിടാതെ കൂടിയിരിക്കുകയാണ്. ആരെയെങ്കിലും പരിചയക്കാരെ കണ്ടാലുടനെ എൻ്റെ വിവാഹക്കാര്യം സംസാരിക്കുന്നതാണ് അമ്മയുടെ ഇപ്പോഴത്തെ പ്രധാന പണി. അച്ഛൻ്റെ മരണശേഷം ഒരുപാടു കഷ്ടപ്പെട്ടാണ് അമ്മ എന്നെ വളർത്തിയതും പഠിപ്പി

About