❤️കലിപ്പന്റെ വായാടി❤️ Part-44 വഴികുന്നേരത്തോട് കൂടെ അവർ തറവാട്ടിൽ എത്തി ചേർന്നു... ഫിദ വരില്ലെന്ന് പറഞ്ഞു അവളെ വിചാരിക്കാതെ കണ്ട ഷോക്കിൽ ആയിരുന്നു നിയ ഉൾപ്പടെ അവിടെ ഉള്ളവർ.. ഇന്ന് മഞ്ഞൾ കല്യാണം ആണ് അത് കൊണ്ട് എല്ലാ മഞ്ഞൾ കല്യാണവും പോലെ തന്നെ അടിപൊളി ആയി കഴിഞ്ഞു.. മൂന്നും കൂടെ ഒന്നിച്ചു കിടന്നാൽ പണി ഏതേലും വഴി കിട്ടും എന്ന് ഉറപ്പുള്ളത് കൊണ്ട് ഹെന്നയെ മിനു റൂമിൽ വിളിച്ചു ലോക്ക് ആക്കി..ഫിദയും നിയയും ഒന്നിച്ചു കിടന്നു.. മെഹ്‌ഫി പോകും വഴി കമ്പനിയിൽ കയറി യാത്രിയിൽ ആണ് മേലെക്കൽ എത്തിയത്.. എടാ മോൾ വന്നില്ലേ.. മെഹ്‌ഫി തനിച്ചു വന്നത് കാരണം ഉമ്മ