Aksharathalukal

Aksharathalukal

❤കല്യാണസൗഗന്ധികം❤-5

❤കല്യാണസൗഗന്ധികം❤-5

4.9
1.6 K
Love Suspense Thriller
Summary

ഭാഗം 5 ••••••••• "വഴിതെറ്റും പോലെ ഒരു ഇല്ല്യൂഷൻ നിന്നിലുണ്ടാക്കാൻ ആ സ്ഥലത്തിന് കഴിയും.." ആ വാക്കുകൾ അവന് ഓർമ വന്നു.. എങ്ങിനെയോ ഓടി പിടഞ്ഞവൻ പടികൾ ഇറങ്ങുമ്പോൾ കണ്ടു ഉമ്മറത്ത് നിന്ന് അകത്തേക്കു കയറുന്ന കല്യാണിയെ.. താൻ കേട്ട സ്ത്രീശബ്ദം ഇവളുടേതായിരുന്നോ... "അതേ.. മാഷേ.." അവൾ ഉച്ചത്തിൽ വിളിച്ചപ്പോൾ ആണ് പടിക്കെട്ടുകളിൽ നിന്നിറങ്ങി വരുന്ന ഹരിയെ കാണുന്നത്.. "താൻ വന്നിട്ട് ഒരുപാട് നേരയോ..." "നേരയൊന്നോ എത്ര നേരായി ഞാൻ വിളിക്കണു.." "സോറിയെടോ ഞാൻ ചുമ്മ മന ഒക്കെ ഒന്ന് കാണാൻ.." "മുകളിലേക്ക് പോയതെന്തിനാ.." "അതെന്താ കല്ലു അങ്ങോട്ട് പോക