Aksharathalukal

Aksharathalukal

❤️കലിപ്പന്റെ വായാടി💕❣️ 50 (Last Part)

❤️കലിപ്പന്റെ വായാടി💕❣️ 50 (Last Part)

4.7
15.2 K
Comedy Love Suspense
Summary

❤️കലിപ്പന്റെ വായാടി❤️ Part-50   (last part) ഫിദക്ക് എങ്ങനെ എങ്കിലും ഒന്ന് വഴികുനേരം ആയാൽ മതിയെന്നായി..ഷീണം ഉള്ളത് കൊണ്ടു അവൾ കുറച്ചു നേരം കിടന്നു എന്നാൽ  ഷീണം കാരണം ഉറങ്ങി പോയി.. തലയിലൂടെ ആരോ തലോടുന്നത് പോലെ തോന്നിയപ്പോൾ ആണ് ഫിദ ഉറക്കിൽ നിന്നും ഉണർന്നത്.. കണ്ണ് തുറന്നു നോക്കിയപ്പോൾ അരികിൽ ഉള്ള മെഹ്ഫിയെ കാണെ അവളുടെ കണ്ണുകൾ വിടർന്നു.. അവൾ എഴുനേറ്റിരുന്നു.. ഇതെപ്പോ വന്നു എല്ല വഴികുനേരം ആയോ... നിഷ്കളങ്കതയോടുള്ള അവളുടെ ചോദ്യം കേട്ട് അവൻ ചിരി വന്നു.. എന്ത് ഉറക്കമാണ് സമയം ഒക്കെ ഒരുപാടായി.. വരുമ്പോൾ തന്നെ നിന്നെ നോക്കി എവിടെ എന്റെ സെർച്ചിങ് കണ്ടു എല്ലാവരുടെയും വ