Aksharathalukal

Aksharathalukal

ആഷികിന്റെ മൊഞ്ചത്തി - 2

ആഷികിന്റെ മൊഞ്ചത്തി - 2

4.7
888
Love
Summary

  അങ്ങനെ അവൾ ബസ്റ്റോപ്പിൽ വന്നു നിന്നു അവളുടെ കൂടെ രണ്ട് കൂട്ടുകാരികളും ഉണ്ട് അവർ പരസ്പരം പുതിയ  സ്കൂൾ എങ്ങനെ ആകുമെന്നൊക്കെ  വിശേഷങ്ങൾ സംസാരിക്കുന്നുണ്ടായിരുന്നു. പെട്ടന്ന് അവളുടെ കൂട്ടുകാരികളിൽ ഒരാൾ എന്റ മുഖത്തേക്ക് നോക്കി എന്നിട്ട് അവളോട് പറഞ്ഞു എടി നമ്മൾ ഇവിടെ വന്നത് മുതൽ ആ പയ്യൻ നിന്നെ തന്നെ നോക്കുവാണല്ലോ ഒന്ന് ചോദിച്ചാലോ അവൾ പറഞ്ഞു വേണ്ട കാര്യങ്ങൾ വഷളാകും നമ്മുക്ക് പെട്ടെന്ന് തന്നെ പോകാം അങ്ങനെ ഒരു ബസ് വന്നു അവളും കൂട്ടുകാരികളും ആ ബസിൽ കയറി പോയി ആ സമയത്തും ഞ്ഞ അവളെ തന്നെ നോക്കി നിൽക്കുക ആയിരുന്നു. ഞാൻ തിരിച്ച് വീട്ടിൽ പോയി കുളിച്ചൊരുങ

About