Aksharathalukal

Aksharathalukal

A VAMPIRE LOVE❤ (PROMO)

A VAMPIRE LOVE❤ (PROMO)

5
1.3 K
Fantasy Horror Love
Summary

"സേറ നമുക്കീ ഫോറെസ്റ്റൊന്ന് ചുറ്റി കറങ്ങി വന്നാലോ?" "ഹേയ് അതൊന്നും വേണ്ട ഗ്രാൻഡ്മ അറിഞ്ഞാ പിന്നെ അതുമതി അടുത്ത വഴക്കിനു" "അതെന്താടി" "അതങ്ങനാ ലില്ലി, ആ ഫോറെസ്റ്റ് വാമ്പേഴ്സിന്റെ വാസസ്ഥലമാണെന്നാ ഗ്രാമൻഡ്മ പറയുന്നത്. ഇതുവരെ ആ ഫോറെസ്റ്റിൽ പോയവരാരും തിരിച്ചു വന്നിട്ടുമില്ല." "അങ്ങനെയാണെങ്കിൽ നിങ്ങളീ ഫോറെസ്റ്റിന്റെ ഏറ്റവും അങ്ങേ അറ്റത്തല്ലേ താമസിക്കുന്നെ അപ്പൊ ഈ വാമ്പേഴ്‌സ് നിങ്ങളുടെ രക്തമൂറ്റി കുടിക്കാറൊന്നുമില്ലേ." പുച്ഛത്തോടെയുള്ള എന്റെ സംസാരം കേട്ട് അവളെന്നെയൊന്നു കൂർപ്പിച്ചു നോക്കിയിട്ട് ഒരു ചിരിയോടെ പറഞ്ഞു തുടങ്ങി