Aksharathalukal

Aksharathalukal

പ്രണയത്തിന്റെ ആഴം - 2

പ്രണയത്തിന്റെ ആഴം - 2

5
1 K
Love
Summary

എന്ന് രാവിലെ അമ്മയുടെ വിളികേട്ടുഅന്ന് ഞാൻ ഉണർന്നത്. ഇന്നു കോളേജ് ഫസ്റ്റ് ഡേ  അന്ന് അതിന്റെ സാദോഷം എന്റെ മുഖത്തു ഉണ്ട്.കുളിച്ചു ഫുഡ്‌ അടിച്ചു ഞാൻ സുതാരകുട്ടപ്പൻ ആയി റെഡി ആയി അമ്മയോടും, അച്ഛനോടും ബൈ പറഞ്ഞു സലാം വെട്ടു. വിഷനും, മിഥുനും ബസ് സ്റ്റോപ്പിൽ വായും നോക്കി നിൽപ്പുണ്ട്. ഇവർ എന്റെ ചങ്കും പാക്കും അന്ന് സ്കൂളിൽ പഠിക്കുബോൾ മുതൽ.ഞാൻ ബസ് സ്റ്റോപ്പിൽ പോയി ഒരു ഹലോ പറഞ്ഞു ബസ് സ്റ്റോപ്പിൽ പോസ്റ്റടിച്ചു നിന്നു. ബസ് വന്നു കോളേജിൽ എത്തി വിഷനും, മിഥുനും അവരുടെ പണി തുടങി, വായി നോട്ടം. ഞാൻ പോയി ക്ലാസ്സ്‌ തപ്പി പിടിച്ചു ലാസ്റ്റ് ബെഞ്ചിൽ കയറി ഇരിന്നു. സമയം 9:50 ആയി അ