Aksharathalukal

Aksharathalukal

QUEEN OF ROWDY - Part 6

QUEEN OF ROWDY - Part 6

4.7
1.6 K
Love Suspense Thriller
Summary

✍️✰⎶⃝༎🅲ʀᴀᴢʏ 🅶ɪʀʟ Part 6 (നിച്ചു) ഇന്നലെ ഉറങ്ങാത്തതോണ്ട് തന്നെ രാവിലെ നീറ്റിട്ടും വല്ല്യ ഉഷാറില്ലായിരുന്നു.കാക്കൂന് രണ്ട് ദിവസം കൂടെ ഡോക്ടർ റസ്റ്റ് പറഞ്ഞതോണ്ട് രണ്ട് ദിവസം മ്മളും കോളേജിൽ പോണില്ല്യ പറഞ്ഞ്. മ്മൾ പിന്നെ ഫുൾ ടൈം കാക്കൂന്റെ കൂടെ തന്നെ ആയിരുന്നു.ആ റൗഡിയും ബാക്കി ഉള്ളോരും രാവിലെ വന്നാൽ വൈകുന്നേരം പോവും. രാത്രി എടക്ക് വരും ഇങ്ങനെയായിട്ട് ഈ രണ്ട് ദിവസം മുഴുവൻ മ്മളെ വീട്ടിൽ തന്നെ ആയിരുന്നു. ഇന്ന് മ്മളും കാക്കുവും കോളേജിൽ പോവാണ്.ഇനി അവടെ എന്തെക്കെ ഗുലുമാൽ ഇണ്ടാവാന്ന് പടച്ചോൻക്കറിയ. കോളേജ് ഗേറ്റ് കടന്ന് മ്മൾ കാക്കൂന്റെ കൂടെ ഓന്റെ സ്ഥിര