Aksharathalukal

Aksharathalukal

കിട്ടാതെ പോയ പെണ്ണ് -2

കിട്ടാതെ പോയ പെണ്ണ് -2

4
858
Love
Summary

എന്റെ ആ നോട്ടം അവളും ശ്രദ്ധിച്ചിരുന്നു.. പേരോ വീടോ ഒന്നും അറിയില്ല.. പക്ഷേ മനു അല്ലേ കൂടെ ഉള്ളേ 😀😀 പേരും കിട്ടി വീടും... അങ്ങനെ അമ്പലത്തിൽ പോവുന്നത് സ്ഥിരം ആക്കി... പക്ഷേ അതൊന്നും അല്ലല്ലോ കാര്യം ഞാൻ അവളെ നോക്കുന്നുണ്ടെന്നുള്ള കാര്യം അവൾ അറിയണമെല്ലോ... അതിന് അവളെ കണ്ണിമ വെട്ടാതെ അവളെ തന്നെ നോക്കിയിരുന്നു.. ഞങ്ങളൊക്കെ അതിന് "അനക്ക് " എന്ന് പറയും 😝.. മനു ആണേൽ ഫുൾ സപ്പോർട്ട്.. അടി കിട്ടുന്ന വഴി ആണേലും.. അവൻ സപ്പോർട്ട് ആണ്.. ആ കോൺഫിഡൻസ് പോരെ 😀🤩.. അങ്ങനെ അങ്ങനെ ഒരു ദിവസം.. അവളുടെ ഒരു നോട്ടം കിട്ടി.... ആ നോട്ടത്തിൽ ഞാൻ എന്റെ ഇഷ്ട്ടം എന്റെ ചിരിയിലൂടെ മനസ്സിലാക്കി കൊടുത്